Wednesday, January 29, 2020
Tags Football

Tag: Football

ആരാധകരുടെ മനം കവര്‍ന്ന് സുനില്‍ ഛേത്രിയുടെ ആ ഗോള്‍…

എ.എഫ്.സി കപ്പ് സെമി ഫൈനലില്‍ ബംഗളൂരു എഫ്.സിക്കു വേണ്ടി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. സ്‌കോര്‍ലൈന്‍ 1-1 ല്‍ നില്‍ക്കെ ബോക്‌സിനു പുറത്തുനിന്ന് വെടിയുണ്ട കണക്കെ...

ചാമ്പ്യന്‍സ് ലീഗ്: ഹാട്രിക്കോടെ നിറഞ്ഞാടി മെസ്സി, നാണം കെട്ട് ഗ്വാര്‍ഡിയോള

ബാര്‍സലോണ: സ്റ്റാര്‍ട്ടിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ലയണല്‍ മെസ്സി ഹാട്രിക്കോടെ ആഘോഷിച്ചപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണക്ക് വന്‍ ജയം. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത നാലു ഗോളിനാണ് സ്പാനിഷ് ചാമ്പ്യന്മാര്‍ കശക്കിയത്....

ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍, പോളണ്ടില്‍ നിന്നുള്ള ലെഗിയ വര്‍സ്‌സാവയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. ഗരത് ബെയ്ല്‍, തോമസ് ജോദ്‌ലോവിച്ച് (ഓണ്‍...

റൊണാള്‍ഡോയെ’കളി’പ്പിച്ച് സഹതാരങ്ങള്‍

മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യനോ റൊണള്‍ഡോയുടെ കളത്തിന് പുറത്തെ ഈ കളിയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. റയലിന്റെ പരിശീല സെഷനിലാണ് സഹതാരങ്ങല്‍ റൊണാള്‍ഡായെ കളിപ്പിച്ചത്. സഹതാരങ്ങളായ മാര്‍സലോ, ഗാരെത് ബെയ്ല്‍ എന്നിവരാണ് റൊണാള്‍േഡായെ ഒന്നു...

LIVE | ഗോള്‍…. ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍

 കേരള ബ്ലാസ്റ്റേഴ്‌സ് - മുംബൈ എഫ്.സി മത്സരത്തിന്റെ തത്സമയ വിവരണം മാച്ച് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം 90+8: ഫൈനല്‍ വിസില്‍... ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യജയം 89. ഗോളിന് വഴിയൊരുക്കിയ സ്‌ട്രൈക്കര്‍ ബെല്‍ഫോര്‍ട്ടിനെ ബ്ലാസ്‌റ്റേഴ്‌സ് പിന്‍വലിച്ചു. പകരം ഡിഫന്റര്‍...

ഇബ്രാഹിമോവിച്ചിനെ ഐ.എസ്.എലില്‍ കളിപ്പിക്കാന്‍ സാംബ്രോട്ട

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വീഡിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഐ.എസ്.എല്ലില്‍ കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കുണ്ടാവുമോ? പ്രതിഭയുടെ കാര്യത്തില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരതമ്യം ചെയ്യപ്പെടാറുള്ള 35-കാരനെ ഇന്ത്യയിലെത്തിക്കാന്‍...

മഞ്ഞപ്പടക്ക് മൂന്നാം ഊഴം ഇന്ന്; മുന്നില്‍ ഡല്‍ഹി !

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് രക്ഷ തേടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരം, ലീഗില്‍ മൂന്നാമത്തേതും, രണ്ടു കളിയും തോറ്റ...

മറാത്ത യുദ്ധം ജയിച്ച് മുംബൈ

പൂനെ: ഐ.എസ്.എല്ലിലെ മറാത്ത ടീമുകള്‍ തമ്മിലുള്ള അങ്കത്തില്‍ ജയം മുംബൈക്കൊപ്പം. 69-ാം മിനുട്ടില്‍ ഉറുഗ്വേ താരം ഡീഗോ ഫോര്‍ലാന്‍ ഒരുക്കിയ അവസരത്തില്‍ നിന്ന് മത്തിയാസ് ഡെഫെഡറിക്കോ ആണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍...

ഐ എസ് എൽ: ബ്ളാസ്റ്റേഴ്സിനു തോൽവിയോടെ തുടക്കം

ഐ എസ് എൽ മൂന്നാം എഡിഷനിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ തുടക്കം പാളി. ഉദ്‌ഘാടന മത്സരത്തിൽ നോർത്ത് ഈസ്റ്റ്  യുനൈറ്റഡ് കേരള ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. 55-ആം മിനുട്ടിൽ കാറ്റ് സുമി യൂസയാണ്...

ഡിബ്രുയ്‌നെ മിന്നി; മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിക്ക് ജയം

മാഞ്ചസ്റ്റര്‍: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ ജയം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയുടെ ജയം....

MOST POPULAR

-New Ads-