Sunday, August 18, 2019
Tags Gail pipe line

Tag: gail pipe line

ഗെയില്‍: സമരം നേരിടാന്‍ പൊലീസിന്റെ വന്‍ തയ്യാറെടുപ്പ്

മുക്കം: ജനവാസ മേഖലയില്‍ കൂടിയുള്ള ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അലൈന്റ്‌മെന്റില്‍ മാറ്റം വരുത്തണമെന്നും അര്‍ഹമായ നഷ്ടപരിഹാര തുക നല്‍കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഉപരോധ വലയത്തെ...

ഇനി എന്ത്; നെടുവീര്‍പ്പോടെ ഗെയില്‍ വിരുദ്ധ സമര നായകന്‍

സ്വന്തം ലേഖകന്‍ മുക്കം വീടിന്റെ ഇടുങ്ങിയ വരാന്തയിലിട്ട ചാരുകസേരയില്‍ നടുക്കത്തോടെ ഗെയില്‍ കാഴ്ചകളിലേക്ക് കണ്ണുംനട്ട് തളര്‍ന്നിരിക്കുകയാണ് ഗെയില്‍ വിരുദ്ധ സമര നായകന്‍ പി.ടി.സി.'എന്തു പറയാന്‍..? ഒക്കെ പോയില്ലേ..? ഇതാ... കണ്ടില്ലേ?' മൂര്‍ത്തീഭാവംപൂണ്ട് ഗെയിലിന്റെ ഹിറ്റാച്ചി...

സര്‍ക്കാര്‍ തീരുമാനങ്ങള്‍ തള്ളി; ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമര സമിതി

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമര സമിതി. ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് മാറ്റണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലടച്ചവരെ...

സി.പി.എം; മുന്‍ നിലപാടും ‘തീവ്രവാദ കൂട്ടുകെട്ടും’ തിരിഞ്ഞുകുത്തുന്നു

ലുഖ്മാന്‍ മമ്പാട് കോഴിക്കോട്‌: കൊച്ചി-മംഗലാപുരം ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഭാഗങ്ങളിലെ ഇരകളുടെ ചെറുത്തു നില്‍പ്പിനെതിരെ കൂടുതല്‍ വര്‍ഗീയ പ്രചാരണവുമായി സി.പി.എം നേതാക്കള്‍ രംഗത്ത്. 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ...

ജമാഅത്തെ ഇസ്‌ലാമി ഗെയിലില്‍ നിന്ന് ആനുകൂല്ല്യം കൈപറ്റിയെന്ന് ആരോപണം

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിന്റെ മുന്നണിയിലുള്ള വെല്‍ഫെയര്‍ പാട്ടിയുടെ മാതൃസംഘടനയായ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം. പൊതുവിലുള്ള മുസ്‌ലിം അസ്ഥിത്വമുള്ള സംഘടനകളുടെ സാനിധ്യത്തെ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന...

‘ഞാന്‍ ഇനി എവിടെ താമസിക്കും?’; ഷരീഫാ ബീവി വിതുമ്പുന്നു

മുഹമ്മദ് കക്കാട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പ് കുയ്യില്‍ തച്ചമ്മത്തൊടിക ഷരീഫാ ബീവിയുടെ നെഞ്ചിടിപ്പ് കൂടി ക്കൊണ്ടിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല, ഗെയില്‍ വാതകക്കുഴല്‍ സ്ഥാപിക്കുന്നതിനായി നിലമൊരുക്കുന്ന ജെ.സി.ബി കണ്ണെത്തും ദൂരത്തെത്തി. ഇന്നൊ നാളെയൊ ഇവരുടെ വീട്...

ഗെയില്‍: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി

ഗെയില്‍ വാതകപൈപ്പിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടക്കുന്ന ജനകീയ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമെന്നും അധോലോക സംഘങ്ങളുടെ സമരമെന്നും വിശേഷിപ്പിക്കുന്ന സര്‍ക്കാറിനെയും സി.പി.എം നേതൃത്വത്തെയും വെട്ടിലാക്കുന്ന നിരവധി...

ഗെയില്‍ പദ്ധതിക്ക് സര്‍ക്കാറിന് നിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ

കോഴിക്കോട്: ഗെയില്‍ പദ്ധതിക്ക് സര്‍ക്കാറിന് നിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ. സ്ഥലത്തിന്റെ ഇന്നത്തെ വിപണിവിലയുടെ 25% തുക ആദ്യം തന്നെ നല്‍കുക. റൈറ്റ് ഓഫ് യൂസിന് പ്രതിഫലമായി സ്ഥലവിലയുടെ 10% എല്ലാ വര്‍ഷവും...

മലപ്പുറത്തും കോഴിക്കോടുമെത്തുമ്പോള്‍ മാത്രം പ്രകൃതിവാതക പൈപ്പ് ലൈന്‍ ഭൂഗര്‍ഭ ബോംബായി മാറുമോയെന്ന് ഐസക്

തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരത്തിന് മതപരിവേഷം നല്‍കി മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെമ്പാടും സുരക്ഷിതമെന്ന് കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ ശൃംഖല മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വരുമ്പോള്‍...

കണ്ണീര്‍ വീണ മണ്ണില്‍ സാന്ത്വനവുമായി യു.ഡി.എഫ് നേതാക്കള്‍

ഭരണകൂട ഭീകരത കൊണ്ട് ഇരകളുടെ കണ്ണീര്‍ വീണ മണ്ണില്‍ ആശ്വാസവും പ്രത്യാശയും പകര്‍ന്ന് യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശനം. നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കയ്യൂക്കിലൂടെ നടപ്പാക്കാനുള്ള ഇടതു സര്‍ക്കാര്‍...

MOST POPULAR

-New Ads-