Saturday, September 22, 2018
Tags GangRape

Tag: GangRape

കൂട്ടബലാത്സംഗത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം കൊള്ളുന്നതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഠ്‌വ, ഉന്നോവ ക്രൂരപീഡനങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി...

കഠ്‌വ, ഉന്നാവോ ബലാത്സംഗം; അവാര്‍ഡ് സന്തോഷത്തിനിടയിലും പ്രതിഷേധവുമായി നടി പാര്‍വതി

ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച പ്രമുഖ മലയാള നടി പാര്‍വതി തെരുവോത്ത് സന്തോഷത്തിനിടയിലും കഠ്‌വ കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. കശ്മീരില്‍ ക്ഷേത്രത്തില്‍ എട്ടുവയസുകാരിയെ...

ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ലഖ്‌നൗ: ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗ കുറ്റത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഉത്തര്‍ പ്രദേശ്...

മകളുമായി ഒളിച്ചോടി; കാമുകന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം

  മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പ്രണയത്തിലായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതിന് പ്രതികാരമായി കാമുകന്റെ മാതാവിനെ കൂട്ടമാനംഭഗപ്പെടുത്തി വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ യുവതിയും ഇരുപ്പത്താറുകാരനായ യുവാവും ഇക്കഴിഞ്ഞ നവംബര്‍ 20നാണ്...

എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികളില്‍ അഞ്ചു പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗ ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരടക്കം പ്രതികള്‍ ഒളിവില്‍. ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പ്രതികള്‍ 12നും 19നും വയസിനിടക്കു പ്രായമുള്ളവരാണെന്ന്...

യു.പിയില്‍ യുവതിയെ തോക്കു ചൂണ്ടി കൂട്ടമാനഭംഗത്തിനിരയാക്കി

അലഹാബാദ്: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ മൂന്നു യുവാക്കള്‍ ചേര്‍ന്ന് 18കാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗത്തിനിരയാക്കി. കുറ്റവാളികളിലൊരാള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തു വിട്ടതോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവന്‍...

കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി പ്രസവിച്ചത് രണ്ടു തവണ; ഞെട്ടിക്കുന്ന സംഭവം നടന്നത് തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ നിരന്തരമായി കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി പ്രസവിച്ചത് രണ്ടു തവണ. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ മുതലെടുത്താണ് പെണ്‍കുട്ടിയെ സമീപവാസികള്‍ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു....

MOST POPULAR

-New Ads-