Thursday, November 7, 2019
Tags Ganja

Tag: ganja

അട്ടപ്പാടിയില്‍ വീണ്ടും കഞ്ചാവ് തോട്ടംകണ്ടെത്തി; നശിപ്പിച്ചത് മൂന്ന് കോടിയിലേറെ വിലമതിക്കുന്ന ചെടികള്‍

പാലക്കാട്:അട്ടപ്പാടിയില്‍ ഒരേക്കര്‍ വരുന്ന കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാനൂറോളം കഞ്ചാവ് ചെടികള്‍ നശിപ്പിക്കുന്നത്. അട്ടപ്പാടിയിലെ ഗൊട്ടിയാര്‍കണ്ടിയിലായിരുന്നു കഞ്ചാവ് തോട്ടം.

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; ആറു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പനക്കായ് കൊണ്ടുവന്ന കഞ്ചാവുമായി നടുവട്ടം സ്വദേശി ശ്രീധര്‍ശിനെ (23) നല്ലളം പൊലീസും ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് അറസ്റ്റ്...

കോഴിക്കോട് പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

വില്‍പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി കോഴിക്കോട് യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍...

കഞ്ചാവ് കടത്ത്: കൊച്ചിയില്‍ സിനിമാനടന്‍ അറസ്റ്റില്‍

കൊച്ചി: കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സിനിമാ നടനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് എക്‌സൈസ് സംഘം കഞ്ചാവ് പൊതികളുമായി അറസ്റ്റ് ചെയ്തത്. മിഥുനൊപ്പം...

ട്രെയിനില്‍ കടത്തിയ 300 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കോഴിക്കോട്: ട്രെയിനില്‍ കടത്തിയ 300 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പോര്‍ബന്ധര്‍-കൊച്ചുവേളി എക്‌സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുവന്ന പുകയില ഉത്പന്നങ്ങളാണ് ഇന്നലെ രാവിലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പിടിച്ചത്. പ്രത്യേകം ബുക്ക്...

നഗരങ്ങളിലെ വീടുകളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നു: ഋഷിരാജ് സിങ്ങ്

കൊച്ചി: ലഹരി ഉപയോഗത്തിനുള്ള കഞ്ചാവ് ചെടികള്‍ പ്രധാന സിറ്റികളില്‍ വീടുകളില്‍ പോലും വളര്‍ത്തുകയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനധികൃത ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നു. 2536 കഞ്ചാവ് ചെടികള്‍ വെട്ടി...

മയക്കുമരുന്നു രാജാവ് ബ്രസീലില്‍ അറസ്റ്റില്‍

ബ്രസീലിയ: തിരിച്ചറിയാതിരിക്കുന്നതിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി പൊലീസിനെ വെട്ടിച്ചു നടന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്നു രാജാവ് ലൂയിസ് കാര്‍ലോസ് റോച്ച ബ്രസീലില്‍ അറസ്റ്റില്‍. വൈറ്റ് ഹെഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് തെക്കേ അമേരിക്കയില്‍...

അപാര്‍ട്ട്‌മെന്റ് കഞ്ചാവ് തോട്ടമാക്കിയ യുവാവ് പിടിയില്‍

ഹൈദരാബാദ്: സ്വന്തം താമസ സ്ഥലം കഞ്ചാവ് തോട്ടമാക്കി മാറ്റിയ യുവാവ് പിടില്‍. മൂന്ന് ബെഡ്‌റൂവും ഒരു ഹാളും അടുക്കളയും അടങ്ങുന്ന അപാര്‍ട്ട്‌മെന്റിലാണ് യുവാവ് കഞ്ചാവ് കൃഷി നടത്തിയത്. സംഭവത്തില്‍ മുപ്പത്തിമൂന്നുകാരമായ ഹൈദരാബാദ് മണികോണ്ടാ സ്വദേശി...

MOST POPULAR

-New Ads-