Tag: general strike
കേന്ദ്രത്തിനെതിരെ പ്രതിഷേധം അലയടിച്ച് പൊതുപണിമുടക്ക്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ, തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിച്ച് പൊതുപണിമുടക്ക്. വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. കേരളം, അസം,...
ദേശീയ പണിമുടക്ക് തുടങ്ങി; സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു
കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന് സംഘടനകളുടെ ഐക്യവേദി നടത്തുന്ന ദ്വിദിന പണിമുടക്ക് തുടങ്ങി. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചെങ്കിലും ദേശീയതലത്തില്‍...
10 ദിവസം അവധിയെടുത്ത് വിപണി സ്തംഭിപ്പിക്കും; കേന്ദ്രത്തിനെതിരെ പുതിയ സമരമുഖം തുറന്ന് കര്‍ഷകര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ പുതിയ സമരമുഖം തുറക്കുന്നു. പത്ത് ദിവസം അവധിയെടുത്ത് വിപണി സ്തംഭിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. ജൂണ്‍ ഒന്ന് മുതല്‍ 10 വരെ പച്ചക്കറി,...
ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്
തിരുവനന്തപുരം: ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യുണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും നിശ്ചിത കാലാവധി...