ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളുടെ ചുവടുപിടിച്ച് ബിഹാറിനു പിന്നാലെ ഗോവയിലും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ്-ആര്.ജെ.ഡി എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടു. ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തു നല്കി. ഗോവയിലെ വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസാണെന്നും...
പനാജി: ബി.ജെ.പിക്കെതിരെ ഗോവയിലും ഞെട്ടിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ 16 എം.എല്‍.എമാര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ടു. 16 സീറ്റുള്ള കോണ്‍ഗ്രസാണ് ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാണ്. ബി.ജെ.പിക്ക് 13 സീറ്റാണുള്ളത്. 2017-ല്‍...
പനാജി: ആഗ്നേയ ഗ്രന്ധിയിലെ കാന്‍സറിനായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിദേശത്ത് ചികിത്സക്ക് പോയതോടെ ഗോവയിലെ സഖ്യ സര്‍ക്കാറില്‍ ഭിന്നത രൂക്ഷമാകുന്നു. സഖ്യ പാര്‍ട്ടികള്‍ക്കു പുറമെ ബി.ജെ. പി എം.എല്‍.എമാരും ഖനന നിയന്ത്രണ വിഷയത്തില്‍ സര്‍ക്കാറിനെതിരെ...
പെണ്‍കുട്ടികളുടെ അമിത മദ്യപാനത്തിനെതിരെ ഗോവ മുഖ്യമന്ത്രി പരീക്കര്‍. പുറത്തു കേള്‍ക്കുന്നത്ര ഭീകരമല്ലെങ്കിലും ഗോവയിലെ കോളേജുകളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്നു. സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു പരീക്കര്‍. ‘ലഹരി ഉപയോഗം ഇക്കാലത്തെ പ്രതിഭാസമല്ല. ഐഐടിയില്‍...
ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ഗോവയിലെ 88 ഇരുമ്പയിര് ഖനികളുടെ അനുമതി സുപ്രീംകോടതി റദ്ദാക്കി. ബി.ജെ.പി സര്‍ക്കാര്‍ 2015ല്‍ പുതുക്കി നല്കിയ ലൈസന്‍സാണ് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് റദ്ദ് ചെയ്തത്. ഗോവ...
ന്യൂഡല്‍ഹി : ഗോവയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇരുമ്പയിര് ഖനികളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 88 ഖനികള്‍ക്ക് 2015ല്‍ ബിജെപി സര്‍ക്കാര്‍ നല്കിയ ലൈസന്‍സാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പുതിയ ഖനന നിയമം നിലവില്‍ വരുന്നതിനു...
പനാജി: ഗോവയില്‍ പുതുവത്സരം ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമ്മ സോണിയ ഗാന്ധിയോടൊപ്പമാണ് രാഹുല്‍ പുതുവത്സരം വരവേറ്റത്. ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയ ഗോവയിലേക്കാണ് യാത്രതിരിച്ചത്. അമ്മയോടൊപ്പം പുതുവത്സരം ആഘോഷിക്കാനാണ് രാഹുല്‍...
പനാജി: കേരള ഹൈക്കോടതിയുടെ വിധി പ്രകാരം ഗോവയിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ്.ദുര്‍ഗ തിങ്കളാഴ്ച വൈകുന്നേരം പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വൈകിട്ട് ആറിനാണ് പ്രദര്‍ശനമെന്ന് ജൂറി അംഗം വെളിപ്പെടുത്തി. ഹൈക്കോടതി...
പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് വെല്ലുവിളിയായി ഘടകകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി). സര്‍ക്കാരില്‍ നിരാശരാണെന്നും ആറ് മാസം നല്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. മൂന്ന് എം.എ.മാരുള്ള പാര്‍ട്ടിയുടെ നിലപാട് വിപരീതമാവുകയാണെങ്കില് ഗോവയിലെ ബി.ജെ.പിക്ക്...
പനജി: ഗോവയിലെ പ്രശ്സതമായ ഗാര്ഡിയന് ഏഞ്ചല്‍ കാത്തലിക് പള്ളിയുടെ സെമിത്തേരിക്ക് നേരെ ആക്രമണം. മാര്‍ബിളും ഗ്രാനൈറ്റും പതിച്ച ശവകുടീരങ്ങള്‍ക്ക് നേരെ അജ്ഞാതന്‍ സ്ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. സ്ഫോടനത്തില്‍ സെമിത്തേരിയിലെ ശവകുടീരങ്ങളില്‍ സ്ഥാപിച്ച മാര്‍ബിളുകളും കല്ലുകളും തകര്‍ന്നു....