Friday, August 16, 2019
Tags Gokulam Kerala FC

Tag: Gokulam Kerala FC

പൊരുതിയ ഗോകുലത്തെ ചെന്നൈ വീഴ്ത്തി

ടി.കെ ഷറഫുദ്ദീന്‍ കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് സീസണിലെ ആദ്യ തോല്‍വി. സ്പാനിഷ് താരങ്ങളുടെ കരുത്തില്‍ മുന്നേറിയ ചെന്നൈ സിറ്റി എഫ്.സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വന്തംതട്ടകത്തില്‍ ഗോകുലത്തെ മുട്ടുകുത്തിച്ചത്. പെനാല്‍റ്റിയിലൂടെ...

ജയമാണ് ലക്ഷ്യം, മുന്നേറ്റമാണ് പ്രതീക്ഷ

ഷറഫുദ്ദീന്‍ ടി.കെ കോഴിക്കോട്: ശക്തമായ മുന്നേറ്റനിരയെ അണിനിരത്തി ഐലീഗില്‍ ആദ്യജയം സ്വന്തമാക്കാനുറച്ച് ഗോകുലം കേരള എഫ്.സി ഇന്ന് രണ്ടാം ഹോം മത്സരത്തിനിറങ്ങുന്നു. വൈകീട്ട് അഞ്ചിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ അയല്‍ക്കാരായ ചെന്നൈ സിറ്റി...

ഐലീഗ്: ഗോകുലത്തിന് ആദ്യ മത്സരം; എതിരാളികള്‍ മോഹന്‍ ബഗാന്‍

ടി.കെ ഷറഫുദ്ദീന്‍ ഐലീഗ് പുതിയസീസണില്‍ വിജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും. മുന്‍ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനാണ് എതിരാളികള്‍. വൈകുന്നേരം അഞ്ചിന് ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ്...

ഐലീഗ്: ഇത്തവണ രണ്ടുംകല്‍പിച്ച് ഗോകുലം

ടി.കെ ഷറഫുദ്ദീന്‍ കോഴിക്കോട്: ഐലീഗില്‍ കഴിഞ്ഞതവണ നിര്‍ത്തിയിടത്ത്‌നിന്ന് വീണ്ടും തുടങ്ങാന്‍ ഗോകുലം കേരള എഫ്.സി. പുതിയ സീസണിന് മുന്നോടിയായി ടീം ഹോംഗ്രൗണ്ടായ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ആദ്യ ഐലീഗ് കളിച്ച ഗോകുലത്തിന്...

സന്തോഷ് ട്രോഫി : മഹാരാഷ്ട്രയുടെ മാറുപിളര്‍ത്തി കേരളം സെമിയില്‍

കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ശക്തരായ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി മുന്‍ചാമ്പ്യന്‍മാരായ കേരളം സെമിയില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം മഹാരാഷ്ട്രയെ തുരത്തിയത്. ഇതോടെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളിത്തിന്റെ തുടര്‍ച്ചയായ...

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ഗോകുലം സൂപ്പര്‍ കപ്പിന്; എതിരാളികള്‍ ബെംഗളൂരു എഫ്.സി

ഭുവനേശ്വര്‍:നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം കേരള എഫ്.സി സൂപ്പര്‍ കപ്പിന് യോഗ്യത നേടി. ഭുവനേശ്വര്‍ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുഗാണ്ടന്‍ താരം ഹെന്റി കിസേക്കയുടെ ഇരട്ട...

ബഗാനെ പിടിച്ചു, പക്ഷേ സൂപ്പര്‍ കപ്പ് ദൂരെ

ടി.കെ ഷറഫുദ്ദീന്‍ കോഴിക്കോട്: കിരീടംകൊതിച്ച് കോഴിക്കോട് പന്ത്തട്ടിയ മോഹന്‍ബഗാനെ സമനിലയില്‍ തളച്ച് (1-1)കേരള എഫ്.സി. ഐലീഗ് സീസണിലെ അവസാനമത്സരത്തില്‍ ബഗാനായി കാമറൂണ്‍ താരം അസര്‍ പിയറിക് ഡിപണ്‍ഡാ(26ാംമിനിറ്റ് ) ആദ്യം വലകുലുക്കി. ആദ്യപകുതിയുടെ ഇഞ്ച്വറി...

കപ്പ് മോഹിച്ച് ബഗാന്‍ കോഴിക്കോട്ടേക്ക്

വാസ്‌ക്കോ: ഐ ലീഗ് ഫുട്‌ബോളില്‍ കിരീട സാധ്യത നിലനിര്‍ത്തി മോഹന്‍ ബഗാന്‍ 2-1ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ വീഴ്ത്തി. ജയം വഴി ബഗാന്‍ ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ഒരു മല്‍സരം ബാക്കിയിരിക്കെ...

ലക്ഷ്യം സൂപ്പര്‍ കപ്പ്; കേരളാ എഫ്.സി നേരിടുന്നത് ഐസ്‌വാള്‍ എഫ്.സിയെ

ഐസ്‌വാള്‍: കേരളാ എഫ്.സിയുടെ ലക്ഷ്യം സൂപ്പര്‍ കപ്പാണ്. സൂപ്പര്‍ കപ്പില്‍ കളിക്കണമെങ്കില്‍ ഐ ലീഗില്‍ ആദ്യ ആറ് സ്ഥാനങ്ങളിലൊന്ന് നേടണം. നിലവില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന ബിനു ജോര്‍ജ്ജിന്റെ സംഘം ഇന്ന് ഉച്ചക്ക്...

കോഴിക്കോടിനെന്ത് കൊല്‍ക്കത്ത; ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് കേരളാ എഫ്.സി

ടി.കെ ഷറഫുദ്ദീന്‍ കോഴിക്കോട് ഇന്ത്യന്‍ ഫുട്‌ബോളിലെ കരുത്തരായ മോഹന്‍ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാളിനേയും അട്ടിമറിച്ച് കേരള എഫ്.സിയുടെ പോരാട്ടവീര്യം. എവേ മത്സരത്തിലേറ്റ തോല്‍വിക്ക് സ്വന്തംതട്ടകത്തില്‍ മധുരപ്രതികാരം ചെയ്ത കേരള ടീം, ഒന്നിനെതിരെ രണ്ട് ഗോളിനാണ്...

MOST POPULAR

-New Ads-