Saturday, November 9, 2019
Tags Gold

Tag: gold

അല്‍ജസീറയ്ക്ക് സ്വര്‍ണമെഡല്‍ പുരസ്‌കാരം

ദോഹ: ന്യുയോര്‍ക്ക് ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ ആന്റ് ഫിലിം അവാര്‍ഡ്‌സില്‍ അല്‍ജസീറയ്ക്ക് സ്വര്‍ണമെഡല്‍ പുരസ്‌കാരം. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗത്തില്‍ അല്‍ജസീറയുടെ ഡിമാന്‍ഡ് പ്രസ് ഫ്രീഡം ക്യാമ്പയിനാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഏപ്രില്‍ പത്തിന് ലാസ്...

സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 21,800 രൂപയിലെത്തി. 2725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഇന്നലെ പവന് 120 രൂപ...

സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണ്ണത്തിന്. 20,800രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. 440 രൂപ കുറഞ്ഞ് പവന് 20,800 രൂപയില്‍ എത്തുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍...

ജി.എസ്.ടി: സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ 24 ശതമാനം ഇടിവ്

കൊച്ചി: ജിഎസ്ടി നടപ്പാക്കിയതു മൂലം ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനം ഇടിഞ്ഞുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. കഴിഞ്ഞ വര്‍ഷം 152.7 ടണ്‍ ആയിരുന്നു ഇന്ത്യയിലെ സ്വര്‍ണാഭണങ്ങളുടെ...

ഭൂമിയില്‍ സ്വര്‍ണമുണ്ടാകുന്നത് ഇങ്ങനെ; രഹസ്യം വെളിപ്പെടുത്തി ശാസ്ത്രജ്ഞര്‍

മഞ്ഞലോഹം എന്നറിയപ്പെടുന്ന സ്വര്‍ണത്തിന്റെ നിക്ഷേപം ഭൂമിയില്‍ എങ്ങനെ വന്നുവെന്നതിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. രണ്ടു ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍ നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് ദീര്‍ഘകാലത്തെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചത്. സ്വര്‍ണം,...

വയനാട്ടില്‍ 30 കിലോ സ്വര്‍ണം പിടികൂടി; ആറു പേര്‍ കസ്റ്റഡിയില്‍

മാനന്തവാടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് 30 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പടികൂടിയത്.ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഏകദേശം 10 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണിത്.ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന...

സ്വര്‍ണ-പണമിടപാടില്‍ കുരുക്ക്; ഏപ്രില്‍ മുതല്‍ ഒരു ദിവസം 10,000 രൂപ പരിധി

മുംബൈ: പണമിടപാടുകളില്‍ ചെറുകിട സ്വര്‍ണ വ്യാപാര മേഖലയിലും കേന്ദ്രത്തിന്റെ പിടി വീഴുന്നു. പണത്തിടുക്കം മാറ്റാനായുള്ള സാധാരണക്കാരുടെ സ്വര്‍ണം വില്‍ക്കല്‍ പരിപാടി ഇനി പരുങ്ങലിലാവും. സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് ഒരുദിവസം നേടാവുന്ന പരമാവധി നോട്ടുകളുടെ...

മോദിയുടെ നോട്ട് അസാധു: സ്വര്‍ണവായ്പക്കും തിരിച്ചടി

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തുടര്‍നടപടികള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു. ബാങ്കിതര സ്ഥാപനങ്ങള്‍ ഗോള്‍ഡ് ലോണിന് പണമായി നല്‍കുന്ന തുകക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാണ് മോദി സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്നത്. സ്വര്‍ണ പണയവായ്പക്ക്...

രാമേശ്വരത്തു വന്‍ സ്വര്‍ണ വേട്ട

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 2.44 കോടി വില വരുന്ന 87 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഹോണ്ട സിറ്റി കാറിന്റെ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പുതുവത്സര ദിനത്തില്‍ പൊലീസ് നടത്തിയ പെട്രോളിങിനിടെ എന്‍മനംകോണ്ടത്തെ...

സ്വര്‍ണ വില കൂപ്പുകുത്തി

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. 240 രൂപ കുറഞ്ഞ് പവന് 20480 രൂപയായി. 2560 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഒന്നരമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ 240 രൂപ കുറഞ്ഞ്...

MOST POPULAR

-New Ads-