Saturday, January 19, 2019
Tags Gujarat Election

Tag: Gujarat Election

വോട്ടിങിനിടെ പ്രധാനമന്ത്രിയുടെ റോഡ് ഷോ; തെര.കമ്മീഷന്‍ ബിജെപിയുടെ ‘പാവ’യായി പ്രവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചിട്ടും വിവാദമൊഴിയാതെ ഗുജറാത്ത് രാഷ്ട്രീയം. രണ്ടാംഘട്ട വോട്ടെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം ജനങ്ങള്‍ക്കിടയിലൂടെ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയാണിപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ...

ഗുജറാത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു: ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്, എക്‌സിറ്റ്‌പോള്‍ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം...

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്നു വൈകീട്ട് അഞ്ചിന് അവസാനിക്കുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. രാവിലെ മുതല്‍ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ എത്തുന്ന കാഴ്ചയാണ് ഗുജറാത്തില്‍ കാണാന്‍ സാധിച്ചത്....

വിവാദങ്ങളില്‍ അവസാനിച്ച് നിശബ്ദ പ്രചാരണവും; ഗുജറാത്തില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ശനിയാഴ്ചയായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ്. അതിനുശേഷം ഇരുപാര്‍ട്ടികളും ശക്തമായ പ്രചരണമാണ് നടത്തിയത്. 2.22കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തുകളിലെത്തുന്നത്....

റോഡ്‌ഷോ: ഗുജറാത്തില്‍ രാഹുലിനും മോദിക്കും അനുമതിയില്ല

അഹമ്മദാബാദ്: നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ റോഡ്‌ഷോക്ക് നരേന്ദ്രമോദിക്കും രാഹുല്‍ഗാന്ധിക്കും പോലീസ് അനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോക്കുള്ള അനുമതിയാണ് ക്രമസമാധാന പ്രശ്‌നങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി നിഷേധിച്ചത്. നാളെയാണ്...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി; നടപടികള്‍ ഇന്ന് പൂര്‍ത്തിയാവും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. അധികാരമേല്‍ക്കുന്നതിന് രാഹുലിന് മുന്നിലുള്ള കടമ്പകള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് തീരും. ഇന്ന് വൈകുന്നേരം മൂന്നുവരെയാണ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മോദിയുടെ പ്രസംഗത്തില്‍ എന്തുകൊണ്ട് വികസനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ താന്‍ ഉന്നയിച്ച 10 ചോദ്യങ്ങള്‍ക്കും മോദി മറുപടി നല്‍കിയില്ല. ഗുജറാത്തില്‍...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്ന്; ആരോപണങ്ങള്‍ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ ചിലയിടങ്ങളില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നതായി പരാതി. വൈഫൈയും ബ്ലൂടൂത്തും ഉപയോഗിച്ച് വോട്ടിങ് മെഷീനുകളെ പോളിങ് ബൂത്തിനു പുറത്തുള്ള ചില കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചതായി...

പരസ്യത്തിനായി മോദി സര്‍ക്കാര്‍ പൊടിച്ചത് 3755 കോടി

അധികാരത്തിലേറിയതിന് ശേഷം മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 3755 കോടി രൂപ. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കാലയളവിലെ കണക്കാണിത്. വിവരവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് വിവരങ്ങള്‍ ലഭ്യമായത്. ഗ്രേറ്റര്‍...

അശ്ലീല സി.ഡിയുണ്ടാക്കുന്നതിന്റെ തിരക്കിനിടെ പ്രകടന പത്രികയുണ്ടാക്കാന്‍ ബിജെപി മറന്നതായി ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തെരഞ്ഞെടുപ്പിന് പ്രകടന പത്രിക ഇറക്കാത്തത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാവുന്നു. പ്രകടന പത്രികയില്ലാതെ തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി....

ഗാന്ധിയുടെ ജന്മനാട്ടില്‍ തിളയ്ക്കുന്ന രോഷം

പോര്‍ബന്തറില്‍ നിന്ന് എം അബ്ബാസ് മുഷിഞ്ഞ തുണിക്കഷ്ണം പോലെയാണ് മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍. വെടിപ്പില്ലാത്ത തൊട്ടുരുമ്മി നില്‍ക്കുന്ന ഗല്ലികള്‍, കുഴിവീണ റോഡുകള്‍, ടാര്‍ കണ്ടിട്ടുപോലുമില്ലാത്ത പാതകള്‍... ഒരു ചെറുമഴ പെയ്തതില്‍പ്പിന്നെ ചാണകവും വെള്ളവും പാതയ്ക്കിരുവശവും...

MOST POPULAR

-New Ads-