Wednesday, September 26, 2018
Tags Gujarat Election

Tag: Gujarat Election

ഗുജറാത്ത് തെരഞ്ഞടുപ്പ്: 5 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് അഖിലേഷ് യാദവ്

ഡല്‍ഹി/ലക്‌നൗ: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ  തെരഞ്ഞടുപ്പില്‍ 5 മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടി മല്‍സരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീ. അഖിലേഷ് യാദവ് അറിയിച്ചു. ബാക്കിയുള്ള 178 സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കു. പാര്‍ട്ടിക്ക് വേണ്ടി...

കരുനീക്കം ശക്തമാക്കി കോണ്‍ഗ്രസ്; മോദിക്ക് പിന്നാലെ രാഹുല്‍ ഗുജറാത്തില്‍

അഹമദാബാദ്: ഗുജറാത്തില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ് പാര്‍ട്ടി. മോദിക്ക് പിന്നാലെ, മൂന്നു ദിവസത്തെ പര്യടനത്തിനായി രാഹുല്‍ഗാന്ധി ഗുജറാത്തിലെത്തി. ബിജെപിക്കെതിരെ തുടര്‍ച്ചയായ ആക്രമണമായി ഗുജറാത്ത് രാഷ്ട്ീയത്തില്‍ ശക്തമായി നിലയുറപ്പിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍. കടുത്ത പ്രതികരണവുമായാണ്...

ഗോദ്രയിലെ മുസ്‌ലിം സമുദായവുമായി ഹര്‍ദിക് പട്ടേല്‍ കൂടിക്കാഴ്ച നടത്തി

അഹമ്മദാബാദ്: ഗോധ്രയിലെ മുസ്്‌ലിം സമൂഹവുമായും വഡോദരയിലെ കര്‍ഷക സംഘങ്ങളുമായും കൂടിക്കാഴ്ച നടത്തി പാട്ടിദാര്‍ സമരനയാകന്‍ ഹര്‍ദിക് പട്ടേല്‍. ഹര്‍ദികിനൊപ്പം സംവരണ സമരത്തിന് ചുക്കാന്‍ പിടിച്ച രണ്ട് പ്രമുഖ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: മോദിക്ക് പരിഭ്രാന്ത്രിയെന്ന് സുഷ്മിത ദേവ്

അഹമ്മദാബാദ്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരിഭ്രായന്തിയായെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തിലെ വികസനത്തെ സ്തംഭിപ്പിച്ചു എന്ന മോദിയുടെ പ്രസ്താവന ഈ പരിഭ്രാന്തി വ്യക്തമാക്കുന്നതായി കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ് പറഞ്ഞു....

അമിത് ഷായുടെ മകന്റെ വരുമാനം: അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് രാഹുല്‍ ഗാന്ധിയുടെ മറുപടി...

സംഘ് പരിവാര്‍ അനുകൂല മാധ്യമ പ്രവര്‍ത്തനത്തിന് പേരുകേട്ട ചാനലാണ് സീ ന്യൂസ്. ബി.ജെ.പി നയങ്ങളെയും നേതാക്കളെയും മഹത്വവല്‍ക്കരിക്കാനും എതിരാളികളെ തെരഞ്ഞു പിടിച്ച് ആക്രമിക്കാനും പ്രത്യേക 'സിദ്ധി' തന്നെയുണ്ട് സുധീര്‍ ചൗധരി നയിക്കുന്ന ചാനലിന്....

ഗുജറാത്തിലും മധ്യപ്രദേശിലും ബി.ജെ.പിക്ക് ഭരണം നഷ്ടമാകുമെന്ന് ആര്‍.എസ്.എസ് സര്‍വേ

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ചങ്കിടിപ്പ് വര്‍ധിപ്പിച്ച് ആര്‍.എസ്.എസ് സര്‍വേ. ഗുജറാത്ത്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കാലിടറുമെന്നാണ് സംഘ്പരിവാറിന്റെ ആഭ്യന്തര സര്‍വേ കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 120 സീറ്റുകള്‍ നേടി ഒന്നാമതെത്തുമെന്നും...

ഗുജറാത്ത് മോഡലിനെ കൊട്ടി രാഹുലിന്റെ വിമര്‍ശം

ജാംനഗര്‍: ഗുജറാത്തിനിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിനം. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ ത്രിദിന പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്ത് സര്‍ക്കാര്‍ അതിന്റെ...

പട്ടേലിന്റെ ജയം പോരാട്ടത്തിന്റെ തുടക്കം; വെല്ലുവിളി ഒഴിയാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളില്‍ നിന്ന്, അഹമ്മദ് പട്ടേലിന്റെ ജയം ചെറിയ ആശ്വാസം നല്‍കിയെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്് വന്‍ വെല്ലുവിളി. ഡിസംബറില്‍ വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടി നേരിടേണ്ട...

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പ് ആരംഭിച്ചു; പ്രതീക്ഷയോടെ പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് രാവിലെ ആരംഭിച്ചു. ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് നാലു പേരാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. വോട്ട ചോര്‍ച്ച തടയുന്നതിന് കര്‍ണാടകയില്‍...

MOST POPULAR

-New Ads-