Wednesday, November 21, 2018
Tags Gujarat Polls

Tag: Gujarat Polls

അമിത്ഷാ വിളിച്ചു; ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ ചുമതലയേല്‍ക്കുന്നു

അഹമ്മദാബാദ്: മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനവകുപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ പിണക്കംമാറി അധികാരമേല്‍ക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറി അവസാനിച്ച് നിതിന്‍പട്ടേല്‍ അധികാരമേല്‍ക്കുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന...

കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിക്കെതിരെ അനില്‍ അംബാനിയുടെ 5000 കോടിയുടെ മാനനഷ്ടക്കേസ്

അഹമ്മദാബാദ്: കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിക്കെതിരെ അനില്‍ അംബാനിയുടെ 5000 കോടി രൂപയുടെ മാനനഷ്ടക്കേസ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഗ്രൂപ്പാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്...

ഗുജറാത്ത് എക്‌സിറ്റ്‌പോള്‍ വിശ്വാസ്യത; കണക്കുകള്‍ ഇങ്ങനെയാണ്

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ് ഫലങ്ങളും പുറത്തുവന്നു തുടങ്ങി. ടൈംസ് നൗ ചാനലിന്റെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നേടിയെങ്കിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. അതേസമയം ഹിമാചലില്‍...

വിവാദങ്ങളില്‍ അവസാനിച്ച് നിശബ്ദ പ്രചാരണവും; ഗുജറാത്തില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ശനിയാഴ്ചയായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ്. അതിനുശേഷം ഇരുപാര്‍ട്ടികളും ശക്തമായ പ്രചരണമാണ് നടത്തിയത്. 2.22കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തുകളിലെത്തുന്നത്....

അഹമ്മദ് പട്ടേലിലും മണിശങ്കറിലും അവസാനിച്ച് പ്രചാരണം; പോളിംഗ് ബൂത്തിലേക്ക് ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്

അഹമ്മദാബാദ്: ആവേശകരമായ പ്രചാരണങ്ങള്‍ക്കുശേഷം ഒന്നാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് നാളെ പോളിംങ് ബൂത്തിലേക്ക്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ച ഗുജറാത്തില്‍ അഹമ്മദ് പട്ടേലിനെതിരെയുള്ള പ്രചാരണങ്ങളും മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശങ്ങളുമാണ് വിവാദങ്ങളായത്. അതേസമയം, ആദ്യഘട്ട വോട്ടെടുപ്പിന്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി അധികാരത്തില്‍ തുടരുമെന്ന് സര്‍വ്വേ

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നാം ഘട്ടം അവസാനിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിക്ക് വിജയം പ്രഖ്യാപിച്ച് ടൈസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലം പുറത്ത്. ബി.ജെ.പി 111 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. നവംബര്‍...

സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതക്ക് ഗുജറാത്തികള്‍ എന്തിന് വിലനല്‍കണമെന്ന് രാഹുല്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ധ രാത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായിരുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരു പക്ഷേ മോദിക്ക് 500,...

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയെ രാജിവെപ്പിച്ച് ബി.ജെ.പി; കള്ളനാടകം പൊളിച്ചടുക്കി സോളങ്കി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി രാജിവെച്ചെന്നുള്ള ബി.ജെ.പി പ്രചാരണം പൊളിയുന്നു. വിഷയത്തില്‍ പ്രതികരണവുമായി ഭരത് സിംഗ് സോളങ്കി രംഗത്തെത്തിയതോടെ ബി.ജെ.പി വെട്ടിലാവുകയായിരുന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സീറ്റുവിഭജന...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; കേടുവന്ന വോട്ടിംങ് യന്ത്രങ്ങള്‍ മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യത്യസ്ഥമായ നിലപാടുമായി ഗുജറാത്ത് ഹൈക്കോടതി. പഴയ ഇലക്ട്രോണിക് വോട്ടിംങ് യന്ത്രങ്ങള്‍ മാറ്റി നല്‍കണമെന്ന ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പഴയ ഇലക്ട്രോണിക് യന്ത്രങ്ങളിലും വിവിപാറ്റ്...

രാഹുലിന് തിരിച്ചടി; ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പാര്‍ട്ടി വിടല്‍. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് വിജയ് കെല്ലയാണ് പാര്‍ട്ടി വിട്ടത്. രാഹുല്‍ഗാന്ധി അവഗണിച്ചുവെന്ന് ആരോപിച്ചാണ് വിജയ് കെല്ല പാര്‍ട്ടിയില്‍ നിന്നും...

MOST POPULAR

-New Ads-