Tuesday, February 19, 2019
Tags Gujarat

Tag: gujarat

മോദിക്കു വേണ്ടി മാപ്പ് പറയിക്കാന്‍ റിപ്പബ്ലിക് ടി.വി; ജിഗ്നേഷ് മേവാനിയുടെ തകര്‍പ്പന്‍ മറുപടി വൈറല്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി മാപ്പ് പറയിക്കാന്‍ ശ്രമിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിക്ക് ഗുജറാത്തിലെ വേദ്ഗാം എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ തകര്‍പ്പന്‍ മറുപടി. മോദി ഹിമാലയത്തില്‍ പോയി തപസ്സിരിക്കേണ്ട സമയം അതിക്രമിച്ചെന്നും മോദിയെ ബോറടിച്ചെന്നുമുള്ള...

ഗുജറാത്ത് മുഖ്യമന്ത്രിക്ക് നിറംമങ്ങിയ ജയം; അല്‍പേഷ് ഠാക്കൂറും മേവാനിയും ലീഡ് ചെയ്യുന്നു

അഹമ്മദാബാദ്: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണി കനത്ത വെല്ലുവിളി നേരിട്ട ശേഷം ജയിച്ചു. കോണ്‍ഗ്രസിലെ ഇന്ദ്രാണി രാജ്ഗുരുവിനോട് 4308 വോട്ടിനാണ് രൂപാണി വിജയിച്ചത്. അവസാന മണിക്കൂറില്‍ പിന്നിലായ ശേഷം...

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വോട്ടുകൂടുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാല

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പോരാട്ടം നടത്തിയെന്ന് സമ്മതിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി രാംദാസ് അത്താവാല. ഇത് കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ വര്‍ധനവിനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ബി.ജെ.പി...

ഗുജറാത്തില്‍ വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങള്‍ തയ്യാര്‍; മൂന്നു വട്ടം പരിശോധന നടത്തും

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും പൂര്‍ണ സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. കേടുപാടുകള്‍ കണ്ടെത്തിയ 4066 വിവിപാറ്റ് യന്ത്രങ്ങളും 3050 വോട്ടിങ് യൂണിറ്റുകളും മാറ്റിയതായും ഒന്നാം ഘട്ട പരിശോധന...

ജി.എസ്.ടി ഘടനാമാറ്റം നിര്‍ബന്ധം; എന്താണെന്നറിയാതെയാണ് ബിജെപി നടപ്പിലാക്കിയതെന്ന് രാഹുല്‍

അഹമ്മദാബാദ്: ചരക്ക് സേവന നികുതിയില്‍ ഘടനാ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വടക്കന്‍ ഗുജറാത്തില് മൂന്നു ദിവസത്തെ നവസര്‍ജന്‍ യാത്രക്കു തുടക്കമിട്ടു കൊണ്ട് ഗാന്ധിനഗറിലെ...

പക്കാ ഗുജറാത്തി, പക്കാ കോണ്‍ഗ്രസ്സി: രാഹുലിന്റെ അവസാന വട്ട ഗുജറാത്ത് കാംപെയ്ന്‍ ഇന്നു മുതല്‍

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നാലാമത്തെയും അവസാനത്തേതുമായ ഘട്ടം ആരംഭിച്ചു. 'യഥാര്‍ത്ഥ ഗുജറാത്തി, യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരന്‍' (പക്കാ ഗുജറാത്തി, പക്കാ കോണ്‍ഗ്രസ്സി) എന്ന ആപ്തവാക്യത്തോടെയുള്ള നവ്‌സര്‍ജന്‍...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ഒരു ‘കൈ’ സഹായത്തിന് സാം പിത്രോദയും

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പ്രമുഖ ടെക്‌നോക്രാറ്റ് സാം പിത്രോദയും. പ്രകടന പത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കാണ് പിത്രോദ സഹായം നല്‍കുക. അദ്ദേഹം...

ഗുജറാത്തിലേത് സത്യവും അസത്യവും തമ്മിലുള്ള യുദ്ധം: രാഹുല്‍ ഗാന്ധി

ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പ് സത്യത്തിനും അസത്യത്തിനുമിടയിലുള്ള പോരാട്ടമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. സത്യം പൂര്‍ണമായും കോണ്‍ഗ്രസിനൊപ്പമാണെന്നും ബി.ജെ.പിക്ക് മഹാഭാരതത്തിലെ കൗരവരെ പോലെ വലിയ സൈന്യമുണ്ടെങ്കിലും ജയിക്കാന്‍ കഴിയില്ലെന്നും ഗുജറാത്തിലെ വല്‍സാദ്...

ഒരു പാര്‍ട്ടിയിലും ചേരില്ല; ബി.ജെ.പിയുടെ പതനം ലക്ഷ്യം ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി. തന്നെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആദര പൂര്‍വം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യം...

‘എനിക്ക് ക്ഷേത്രത്തില്‍ പോകാന്‍ പാടില്ലേ?’ – ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് പുലര്‍ത്തുന്നതെന്ന ബി.ജെ.പി ആരോപണത്തിനെതിരെ ശക്തമായി പ്രതികരണവുമായി രാഹുല്‍ ഗാന്ധി. 'എന്താ എനിക്ക് ക്ഷേത്രം സന്ദര്‍ശിക്കാന്‍ പാടില്ലേ?' എന്നായിരുന്നു ഇതു സംബന്ധിച്ച് ചോദ്യമുയര്‍ത്തിയ...

MOST POPULAR

-New Ads-