Monday, September 24, 2018
Tags Gujarath election

Tag: gujarath election

പാളയത്തില്‍ പട; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്ത് ജെ.ഡി.യു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നില്‍ നിര്‍ത്തി മോദി സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങളുമായി നിതീഷ് കുമാര്‍ പക്ഷ ജെ.ഡി.യു നേതാവ് പവന്‍ വര്‍മ്മ. പ്രധാനമന്ത്രി നരേന്ദ്രമോദി പട്‌നയിലെത്തി നിതീഷുമൊത്ത് വേദി പങ്കിടുകയും വാനോളം പുകഴ്ത്തുകയും ചെയ്ത്...

‘ബി.ജെ.പി വിജയത്തിന്റെ നട്ടെല്ല് അമിത്ഷാ’; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദിയുടെ പ്രസംഗം

ഗാന്ധിനഗര്‍: കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായെ പ്രകീര്‍ത്തിച്ചും മോദിയുടെ ഗുജറാത്ത് പ്രസംഗം. ഗുജറാത്തിന്റെ വികസനത്തോട് മുഖംതിരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണ്...

വിവാദങ്ങള്‍ക്കിടെ മോദി തിങ്കളാഴ്ച ഗുജറാത്തില്‍

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഗുജറാത്തില്‍. ഗാന്ധി നഗറില്‍ ഇദ്ദേഹം ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാന ബി.ജെ.പി സംഘടിപ്പിക്കുന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളത്തിലാണ്...

തെര. കമ്മീഷനെ ബി.ജെ.പി സമ്മര്‍ദ്ദത്തിലാക്കുന്നു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വൈകിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച് വീണ്ടും കോണ്‍ഗ്രസ്. സ്വയംഭരണ പദവിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്. കമ്മീഷന്റെ നടപടി സംശയകരമാണെന്നും കോണ്‍ഗ്രസ്...

‘ചന്ദ്രനില്‍ വീട് നല്‍കുമെന്നായിരിക്കും അടുത്ത വാഗ്ദാനം’; മോദിയെ പരിഹസിച്ച രാഹുലിന് സദസ്സിന്റെ കയ്യടി

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പര്യടനത്തിലാണ് മോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി സദസ്സിന്റെ കയ്യടിവാങ്ങിയത്. 2030 ആകുമ്പോഴേക്കും മോദി ചന്ദ്രനെ കൊണ്ടുവന്നു തരുമെന്ന് പറയുമെന്ന് രാഹുല്‍...

MOST POPULAR

-New Ads-