Friday, September 21, 2018
Tags GUJARATH RAJYASABHA

Tag: GUJARATH RAJYASABHA

ഗുജറാത്ത് തെരഞ്ഞെടുപ്പ്; 15എം.എല്‍.എമാരെ വെട്ടി, മൂന്ന് മന്ത്രിമാരെ കൂട്ടി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബി.ജെ.പി. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ബി.ജെ.പി ഇന്ന് പുറത്തിറക്കി. നിലവിലുള്ള 15 എം.എല്‍.എംമാരെ വെട്ടിയും മൂന്ന് പട്ടീദാര്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുമാണ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് തളര്‍ച്ച; കോണ്‍ഗ്രസ്സിന് മുന്നേറ്റമെന്ന് സര്‍വ്വേ

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം. സര്‍വ്വേപ്രകാരം ഗുജറാത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. 113-മുതല്‍ 121സീറ്റുകള്‍...

പട്ടേല്‍ തീവ്രവാദ ആരോപണം; ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് പട്ടേല്‍ അഭിഭാഷകരോട് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്....

അഹമ്മദ് പട്ടേലിന്റെ വിജയം; ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി

അഹമ്മദാബാദ്: നാടകീയതക്കൊടുവില്‍ ഗുജറാത്തിലെ രാജ്യസഭാ സീറ്റില്‍ വിജയിച്ച അഹമ്മദ് പട്ടേലിനെതിരെ ബി.ജെ.പി കോടതിയെ സമീപിച്ചു. കൂറുമാറിയ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ത്ഥി ബല്‍വന്ത്...

കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന് അഹമദ് പട്ടേല്‍

ന്യൂഡല്‍ഹി: ഗൂഢമായ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് രാഷ്ട്രീയത്തില്‍ വിജയക്കൊടി പാറിച്ച അഹമ്മദ് പട്ടേല്‍ ബ.ജെ.പിക്ക് കൂടുതല്‍ തലവേദനയാവും. രാഷ്ട്രീയ നാടകാന്തം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തിരിച്ചെത്തിയ പട്ടേല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കുന്തമുനയാകുമെന്നാണ് വിലയിരുത്തല്‍. രാജ്യസഭാ എംപിയായി...

പട്ടേലിന്റെ ജയം പോരാട്ടത്തിന്റെ തുടക്കം; വെല്ലുവിളി ഒഴിയാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളില്‍ നിന്ന്, അഹമ്മദ് പട്ടേലിന്റെ ജയം ചെറിയ ആശ്വാസം നല്‍കിയെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്് വന്‍ വെല്ലുവിളി. ഡിസംബറില്‍ വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടി നേരിടേണ്ട...

തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് നേതൃത്വം

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതൃത്വം. അഹമ്മദ് പട്ടേലിന് വോട്ടുചെയ്ത നളില്‍ കൊത്താഡിയയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുകയായിരുന്നു എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം...

പട്ടേലുണ്ടാവരുതെന്ന ഷായുടെ ആഗ്രഹം പൊലിഞ്ഞു; രാജ്യസഭയിലേക്ക് മിന്നും വിജയവുമായി പട്ടേല്‍

അഹമ്മദാബാദ്: അത്യന്തം നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് രാജ്യസഭയിലേക്കള്ള കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം. പട്ടേലിനെ തോല്‍പ്പിക്കാനുള്ള അമിത്ഷായുടെ എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ട് 44വോട്ട് നേടി പട്ടേല്‍ വിജയിക്കുകയായിരുന്നു. താന്‍ രാജ്യസഭയിലുണ്ടാവുമ്പോള്‍ പട്ടേല്‍ അവിടെയുണ്ടാവരുതെന്ന...

വോട്ടെണ്ണല്‍ ഉടന്‍; കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി

അഹമ്മദാബാദ്: രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വൈകുന്നു. ബി.ജെ.പിയ്ക്ക് വോട്ടുചെയ്തുവെന്ന ആരോപണം നേരിടുന്ന രണ്ട് എം.എല്‍.എമാരുടെ വോട്ട്...

MOST POPULAR

-New Ads-