Sunday, August 18, 2019
Tags Gujarath

Tag: gujarath

വകുപ്പ് വിഭജനം; ഗുജറാത്തില്‍ മന്ത്രിമാര്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം അധികാരമേറ്റ വിജയ് രൂപാണി മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തില്‍ അതൃപ്തി പുകയുന്നു. വകുപ്പു വിഭജനത്തിന്റെ പേരിലാണ് മന്ത്രിമാര്‍ക്കിടയില്‍ തര്‍ക്കമുയരുന്നത്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കമുള്ള നേതാക്കള്‍ വകുപ്പ് വിഭജനത്തില്‍...

അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി വിട്ടയച്ചു

  അഹമ്മദാബാദ് : അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ റാഷിദ് അജ്മീരിയെ കോടതി നാല്‍പ്പതു ദിവസത്തിനു ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഭീകരാക്രമണത്തിനു പദ്ധതിയിടുകയും അതു നടപ്പാക്കാന്‍ ലഷ്‌കറെ ത്വയിബയെ സഹായിക്കുകയും ചെയ്തു...

സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ യുവനേതൃത്വം

അഹമ്മദാബാദ്: ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പോരാട്ടത്തിന് പിന്നാലെ, സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ യുവരക്തത്തെ തേടി കോണ്‍ഗ്രസ്. പട്ടീദാര്‍ നേതാവായ പരേഷ് ധനാനിയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വന്‍ തോക്കുകള്‍ പരാജയപ്പെട്ട...

തെരഞ്ഞെടുപ്പ് ബഹളത്തിനിടെ സര്‍ക്കാര്‍ ആശുപത്രി ഒരു രൂപ പാട്ടത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജിന്...

അഹമ്മദാബാദ്: ഗുജറാത്തിലെ ബന്‍സകന്ത് നഗരമധ്യത്തിലെ പ്രദേശവാസികള്‍ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രി നിയമസഭാ തെരഞ്ഞെടുപ്പ് ബഹളത്തിനിടെ ഒരു രൂപ പാട്ടത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജിന് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. 350 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രി...

ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടി ജി.എസ്.ടി

സംസ്ഥാനത്തെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിച്ച ജി.എസ്.ടിയും നോട്ടുനിരോധനവും ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിക്കാന്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 14 റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏഴു ദിവസം...

ഓഖി ഗുജറാത്ത് തീരത്തേക്ക്, അണികള്‍ക്ക് മോദിയുടെ മുന്നറിയിപ്പ്

  കേരള, തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരം വിട്ട് ഗുജറാത്ത് തീരത്തേക്ക്. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്കാണ് അടുക്കുന്നത്....

വെല്ലുവിളികള്‍ക്കു നടുവില്‍ ഗുജറാത്ത് ബി.ജെ.പി

  ശീതകാലം ഗുജറാത്തില്‍ വരവറിയിച്ചു തുടങ്ങിയിരിക്കുന്നു. പുലര്‍വേളയില്‍ നല്ല തണുപ്പ്. ഉള്ളിലെ തണുപ്പിനെ തോല്‍പ്പിച്ച ഗുജറാത്തിന്റെ വ്യാപാര മനസ്സ് വെള്ള കീറും മുമ്പെ തൊഴില്‍ നിരതമാണ്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ വ്യാപാര മേഖലയുടെ കുത്തക ഈ...

ഗുജറാത്തി വികാരമുണര്‍ത്തി മോദിയുടെ രാഷ്ട്രീയക്കളി

  ഗാന്ധിനഗര്‍: പ്രാദേശിക വികാരം ഇളക്കിവിട്ടും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. ഗുജറാത്തിന്റെ മണ്ണില്‍ വന്ന് നിരന്തരം കള്ളം പറഞ്ഞാല്‍ ആത്മാഭിമാനമുള്ള ഗുജറാത്തി സഹിക്കില്ലെന്ന് പറഞ്ഞ...

ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി തോറ്റു

അഹമ്മദാബാദ്: സംസ്ഥാന തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഗുജറാത്തില്‍ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തിരിച്ചടി. ഗുജറാത്ത് കേന്ദ്രസര്‍വകലാശാലയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനക്ക് തിരിച്ചടി നേരിട്ടത്. സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടനയായ...

ഗുജറാത്തില്‍ ‘സെക്‌സ് ടേപ്പ്’ വിവാദം കത്തുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ 'സെക്‌സ് ടേപ്പ്' വിവാദം കത്തുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെതെന്നു കരുതുന്ന അശ്ലീല വീഡിയോ പുറത്തുവന്നു. എന്നാല്‍ സിഡിയില്‍ ചിത്രീകരിക്കപ്പെട്ടയാള്‍ താനല്ലെന്ന് ഹാര്‍ദിക്...

MOST POPULAR

-New Ads-