Monday, July 6, 2020
Tags Hadiya case

Tag: hadiya case

ഹാദിയയുടെ സത്യാവാങ്മൂലത്തില്‍ കേരളാ പൊലീസിനെതിരെ ഗുരുതര ആരോപണം

  ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിപ്പ് രേഖപെടുത്തിയപ്പോള്‍ ഭയം തോന്നിയെന്നും അവര്‍ പറഞ്ഞു. ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാരെ...

‘ഞാന്‍ മുസ്‌ലിം, മുസ്‌ലിമായിത്തന്നെ ജീവിക്കണം’; ഹാദിയ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കണമെന്ന് ഹാദിയയുടെ സത്യവാങ്മൂലം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ മുസ്‌ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞു. ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കാന്‍ കോടതി അനുവദിക്കണമെന്ന് ഹാദിയ...

ഹാദിയ കേസ്: മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതില്‍ പ്രശ്‌നമില്ല. സുരക്ഷ മാത്രമാണ് തന്റെ ലക്ഷ്യമെന്നും...

ന്യൂഡല്‍ഹി: സൈനബക്കും സത്യസരണിക്കുമെതിരെ ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയ കേസില്‍ അശോകന്‍ സുപ്രീംകോടതിയില്‍ നല്‍കി. സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയാണ്. സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഇവരുടെ...

ഹാദിയയുടെ പിതാവ് അസത്യ പ്രചാരണം നടത്തുന്നതായി സത്യവാങ്മൂലം

ന്യൂഡല്‍ഹി: ഹാദിയയുടെ പിതാവ് അശോകന്‍ അസത്യപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവും സത്യസരണിയിലെ ജീവനക്കാരിയുമായ സൈനബ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 'ഇസ്‌ലാമോഫോബിയ' പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണ് അശോകനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മതപരിവര്‍ത്തനം നടത്തുന്ന തൃപ്പൂണിത്തുറ...

ഹാദിയ കേസ്: സുപ്രീംകോടതി വിധിയില്‍ എതിര്‍പ്പുമായി പിതാവ് അശോകന്‍

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ എതിര്‍പ്പുമായി പിതാവ് അശോകന്‍. പ്രായപൂര്‍ത്തിയായി എന്നുവച്ച് ഒരാളെ ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ എന്ന് വിവാഹകാര്യത്തില്‍ ഇടപെടാനില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ അശോകന്‍ പ്രതികരിച്ചു. വിവാഹം റദ്ദാക്കണമെന്ന ആവശ്യം...

ഹാദിയകേസ്; വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി

ന്യുഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. വി.ഗിരിക്ക് പകരം ജയദീപ് ഗുപ്തയായിരിക്കും സര്‍ക്കാരിന് വേണ്ടി ഹാജരാകുക. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ വി.ഗിരി എടുത്ത നിലപാട് ഏറെ വിവാദമായിരുന്നു. ഹാദിയയുടെ വാദമോ എന്‍.ഐ.എയുടെ...

ഹാദിയക്ക് കേസില്‍ കക്ഷി ചേരാം; വിവാഹം റദ്ദാക്കാനാവില്ലെന്നും സുപ്രിംകോടതി

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വിവാഹവും അന്വേഷണവും രണ്ടെന്നും കോടതി ഹേബിയസ് കോര്‍പ്പസ് അനുസരിച്ച് വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. അതേസമയം കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം തുടരാമെന്ന്...

വിവാഹം അംഗീകരിക്കണം; രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാദിയ കേസ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ഹാദിയയുമായുളള തന്റെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കൊല്ലം...

ഹാദിയ കേസില്‍ നിര്‍ണ്ണായക വാദങ്ങള്‍ ചൊവ്വാഴ്ച്ച; എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍...

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ നിര്‍ണ്ണായക വാദങ്ങള്‍ ചൊവ്വാഴ്ച്ച നടക്കും. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതിനുശേഷമുള്ള വാദങ്ങള്‍ക്കാണ് സുപ്രീംകോടതിയില്‍ തുടക്കമാവുക. കേസിലെ എന്‍.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ഷെഫിന്‍ ജഹാനുവേണ്ടി മുതിര്‍ന്ന കബില്‍...

ഹാദിയ കേസ് ചൊവ്വാഴ്ച സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചൊണ് കേസ് പരിഗണിക്കുന്നത്. കേസില്‍ എന്‍.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതിനു മുമ്പായിരിക്കും ഹാദിയ...

MOST POPULAR

-New Ads-