Tag: haevy rain
വ്യാഴാഴ്ച വരെ കനത്ത മഴ തുടരും; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും...
കനത്ത മഴ: സമസ്തയുടെ മദ്രസകള്‍ക്ക് നാളെ അവധി
കോഴിക്കോട്: കാലം വര്‍ഷം ശക്തമായതിനെ തുടര്‍ന്ന് നാളെ ( വ്യാഴം) സംസ്ഥാനത്തെ എല്ലാ മദ്രറസകള്ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്...
കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വയനാട് ചുരത്തില്‍ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്
മഴ തുടരുന്ന...