Saturday, November 17, 2018
Tags Hajj 2018

Tag: hajj 2018

രൂപയുടെ മൂല്യം ഇടിഞ്ഞതിനു ഹാജിമാരില്‍ നിന്നും തുക പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനു ഹാജിമാരില്‍ നിന്നും തുക പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മൂല്യ ഇടിവിനെ തുടര്‍ന്ന് വിമാനയാത്രക്കൂലിയിലാണ് വ്യത്യാസം വന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശങ്ങള്‍...

തീര്‍ത്ഥാടനത്തിന്റെ അര്‍ത്ഥതലങ്ങള്‍

പി.വി. അഹ്മദ്‌കോയ തീര്‍ത്ഥാടനം എന്നതിന് നിരവധി അര്‍ത്ഥതലങ്ങളുണ്ട്. ഭക്തിയാണ് അടിസ്ഥാനം. ഭക്തി യാത്രയില്‍ പ്രവേശിക്കുമ്പോള്‍ യാത്ര തീര്‍ത്ഥാടനവും ഭക്തി ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ഭവനം ദേവാലയവുമാവും. ഭക്ഷണത്തില്‍ പ്രവേശിക്കുമ്പോള്‍ ഭക്ഷണം പ്രസാദവും ഭക്തി വിശപ്പില്‍ പ്രവേശിക്കുമ്പോള്‍...

വിശുദ്ധ നഗരി തല്‍ബിയത്ത് മുഖരിതം; അറഫ സംഗമം ഇന്ന്

സി.കെ ഷാക്കിര്‍ മക്ക: വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക്, ലാ ശരീകലക്.... വിശുദ്ധ നഗരിയിലേക്കുള്ള വഴികളും...

ഹജ്ജ്: സഊദി എയര്‍ലൈന്‍സിന്റെ 29 സര്‍വീസുകള്‍

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ്് കമ്മിറ്റിയുടെ നേതൃത്യത്തിലുള്ള ഹജ് തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാകാന്‍ സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത് 29 സര്‍വീസുകള്‍. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 12145 പേരാണ് ഹജ്ജ്...

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനെയെത്തിയ ഹാജിമാരുടെ ആദ്യ സംഘം മദീനയിലെത്തി. മദീന വിമാനതാവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. അമ്പാസിഡര്‍ അഹമ്മദ് ജാവേദ്, ജിദ്ദാ കോന്‍സുലര്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷൈഖ്, ഇന്ത്യന്‍ ഹജ്ജ്...

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയിലെത്തും

ഗഫൂര്‍ പട്ടാമ്പി മദീന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ ഹാജിമാര്‍ മദീനയില്‍ എത്തിതുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയിലെത്തും. മദീനയിലെത്തുന്ന ഹാജിമാരെ...

ഹജ്ജ്: ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് റെക്കോര്‍ഡ് വളണ്ടിയര്‍മാര്‍; ചുമതല മലയാളിക്ക്

കൊണ്ടോട്ടി: ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് വളണ്ടിയര്‍ സംഘം ഹജ്ജിന് എത്തും.വിവിധ സംസ്ഥാനങ്ങ ളില്‍നിന്നായി 625 ലേറെ വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് കമ്മി റ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്....

ഹജ്ജ്, ഉംറ: ഒരിക്കല്‍ നിര്‍വഹിച്ചവര്‍ 2000 റിയാല്‍ അധികം നല്‍കണം

കൊണ്ടോട്ടി: ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ മുമ്പ് ഹജ്ജ് കര്‍മമോ ഉംറയോ ചെയ്തവരാണെങ്കില്‍ 2000 റിയാല്‍ അധികം നല്‍കണമെന്ന സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ പുതിയ നിയമം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടിയാവുന്നു. മുന്‍ കാലങ്ങളില്‍ ഉംറ...

ഉംറയ്ക്കുള്ള ഫീസുകള്‍ കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ

ന്യൂഡല്‍ഹി: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള വിമാനക്കൂലിയും വിസയില്‍ ഇളവും നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മുഹമ്മദ് ആരിഫ് നസീം ഖാന്‍ സഊദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് എംഎല്‍എ സഊദി സര്‍ക്കാരിന്...

ഹജ്ജ് തീര്‍ഥാടനത്തിനുള്ള വിമാനക്കൂലിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്. ഹജ്ജ് സബ്‌സിഡി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ്...

MOST POPULAR

-New Ads-