Wednesday, August 12, 2020
Tags Hajj 2019

Tag: hajj 2019

കൊറോണ ഭീഷണി; തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ യാത്രക്കായി എത്തിയ 400 ഓളം പേരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. കൊറോണ ഭീഷണി ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീര്‍ത്ഥാടനം...

ഹജ്ജ് 2020; അപേക്ഷ സമര്‍പ്പണം 17വരെ നീട്ടി

കൊണ്ടോട്ടി: ഹജ്ജ് 2020ന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ മാസം 17 വരെ നീട്ടി. ഇതോടെ ഈ മാസം 17 നുള്ളില്‍...

ഹാജിമാരുടെ മടക്കയാത്ര തുടങ്ങി; ആദ്യ ദിനം നാലുവിമാനങ്ങളിലായി 1200 ഹാജിമാര്‍

കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുറപ്പെട്ട ഹാജിമാരുടെ മടക്കയാത്ര ഇന്നു മുതല്‍ ആരംഭിക്കും. 300 ഹാജിമാരുമായുളള ആദ്യവിമാനം ജിദ്ദയില്‍ നിന്ന് രാവിലെ എട്ടു മണിയോടെ കരിപ്പൂരിലെത്തും. ആദ്യ...

ശുഭ്ര സാഗരമായി അറഫ: രണ്ടര ദശലക്ഷം തീര്‍ത്ഥാടകര്‍ സംഗമിച്ചു

മുജീബ് പൂക്കോട്ടൂര്‍മക്ക: വിശ്വ മാനവികതയുടെ മഹാ വിളംബരമായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ഇരുപത്തഞ്ച് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഒത്തുചേര്‍ന്നപ്പോള്‍ അറഫ മൈതാനം ശുഭ്രസാഗരമായി. വംശ വര്‍ഗ വര്‍ണ്ണ ദേശ...

മലയാളി ഹാജിമാര്‍ ഇന്നു മുതല്‍ മക്കയിലേക്ക്

ഗഫൂര്‍ പട്ടാമ്പി ജിദ്ദ: മദീന വിമാനത്താവളം വഴിയെത്തിയ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ മക്കയിലേക്കുള്ള യാത്ര തുടരുകയാണ്. കരിപ്പൂരില്‍ നിന്നും എത്തിയ മലയാളി ഹാജിമാര്‍ പ്രവാചക നഗരി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന്...

പ്രായം കുറഞ്ഞ തീര്‍ത്ഥാടകയായി 45 ദിവസം പ്രായമായ കുഞ്ഞും പുണ്യഭൂമിയിലേക്ക്

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ഏറ്റവും പ്രായം കുറഞ്ഞ ഹജ്ജ് തീര്‍ത്ഥാടക മക്കയിലേക്ക് പുറപ്പെട്ടു. ഏറ്റവും പ്രായം...

നെടുമ്പാശേരിയില്‍ ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം; ആദ്യ സംഘം നാളെ യാത്രയാകും

കൊച്ചി: നെടുമ്പാശേരിയില്‍ ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം. ആദ്യ സംഘം തീര്‍ഥാടകരുമായി നാളെ ഉച്ചക്ക് രണ്ട് മണിക്ക് വിമാനം പുറപ്പെടും.

ഹജ്ജ്: കേരളത്തില്‍നിന്നുള്ള ആദ്യ സംഘം മദീനയില്‍; ഇന്ന് മൂന്ന് വിമാനങ്ങള്‍

കൊണ്ടോട്ടി/മദീന: ദൈവവിളിക്കുത്തരം നല്‍കി നാഥനോടുള്ള നിലയ്ക്കാത്ത പ്രാര്‍ത്ഥനകളുമായി കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ ആദ്യം സംഘം പ്രവാചക നഗരിയായ മദീനയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മറ്റി വഴിയുള്ള രണ്ട് സംഘങ്ങളാണ് ഇന്നലെ...

ഹജ്ജ്ക്യാമ്പിന് ഭക്തിനിര്‍ഭര തുടക്കം; ആദ്യ സംഘം ഇന്ന് യാത്ര തിരിക്കും

കൊണ്ടോട്ടി: നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കരിപ്പൂരില്‍ ഒരിക്കല്‍കൂടി സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം. ഭക്തിനിര്‍ഭരമായ ചടങ്ങിലായിരുന്നു ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം. 300 പേരടങ്ങുന്ന ആദ്യ സംഘം ഇന്ന് ഉച്ചകഴിഞ്ഞ്...

ഹജ്ജ്: കോഴിക്കോട്ടു നിന്നുള്ള ആദ്യ സംഘം നാളെ പുറപ്പെടും

കോഴിക്കോട്: സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘം നാളെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി പുറപ്പെടും. രണ്ടു വിമാനങ്ങളിലായി 600 തീര്‍ഥാടകരാണ് നാളെ...

MOST POPULAR

-New Ads-