More7 years ago
ബിസിനസ് ലോകം കീഴടക്കാന്‍ മീറ്റിങ് ആപ്പുമായി ഗൂഗിള്‍
പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ വരുന്നു. ഒരേ സമയം മുപ്പത് പേര്‍ക്ക് മീറ്റിങ്ങിന് സാധിക്കുന്ന എച്ച്ഡി വീഡിയോ മെസേജിങ് സര്‍വീസ് അവതരിപ്പിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. ഗൂഗിളിന്റെ തന്നെ ഹാങ്ങൗട്ട് ആപ്പ് മുഖേനയാണ് ഈ സൗകര്യം...