Sunday, January 19, 2020
Tags Hardik patel

Tag: hardik patel

അമിത്ഷാ വിളിച്ചു; ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ ചുമതലയേല്‍ക്കുന്നു

അഹമ്മദാബാദ്: മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനവകുപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ പിണക്കംമാറി അധികാരമേല്‍ക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറി അവസാനിച്ച് നിതിന്‍പട്ടേല്‍ അധികാരമേല്‍ക്കുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന...

ബി.ജെ.പിയില്‍ ഭിന്നത; ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസും ഹാര്‍ദിക് പട്ടേലും

അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയില്‍ ഭിന്നത കൂടുതല്‍ രൂക്ഷമായിരിക്കെ മോദിയുടെ നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും രംഗത്ത്. മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ ഉപമുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച...

ഗുജറാത്തില്‍ വോട്ടിങ് സാമഗ്രികളുമായിപോയ ട്രക്ക് മറിഞ്ഞു; ചിതറിവീണത് നൂറോളം വിവിപാറ്റ് യന്ത്രങ്ങള്‍

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചയച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞു. നൂറോളം വോട്ടിങ് യന്ത്രങ്ങളങ്ങിയ ട്രക്കാണ് കഴിഞ്ഞ ദിവസം ബറൂച്ചിനു സമീപം മറിഞ്ഞത്. മറിഞ്ഞ ട്രക്കില്‍ നിന്നും വോട്ടിങ്...

ഗുജറാത്തില്‍ മുഖ്യമന്ത്രിയെ ഇന്നറിയാം

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുന്നത് ആരെന്നത് ഇന്നറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി നേതൃയോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്‍പ്പിച്ചു. വിജയ് രൂപാനിയെ തന്നെ...

ബി.ജെ.പിയുടെ അഹങ്കാരത്തിന് കൊട്ടുകൊടുക്കാന്‍ കഴിഞ്ഞെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും ബി.ജെ.പിയുടെ അഹങ്കാരത്തിന് കൊട്ടുകൊടുക്കാന്‍ കഴിഞ്ഞെന്ന് ഹാര്‍ദ്ദിക് പട്ടേല്‍. സംസ്ഥാനത്ത് 150 സീറ്റുനേടാന്‍ കഴിയുമെന്ന് പറഞ്ഞ ബി.ജെ.പിക്ക് 100സീറ്റുപോലും നേടാന്‍ കഴിയാത്തതില്‍ സന്തോഷമുണ്ടെന്ന് ഹാര്‍ദ്ദിക് ദേശീയമാധഝ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍...

നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഹര്‍ദിക് പട്ടേല്‍ ബി.ജെ.പി എഞ്ചിനീയര്‍മാരെ വാടകക്കെടുത്തു

  ഗുജറാത്ത് വിധി പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് പാടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ബി.ജെ.പി സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാരെ വാടകയ്ക്കെടുത്താണ് ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയതെന്ന് ഹര്‍ദിക് പട്ടേല്‍...

വിവാദങ്ങളില്‍ അവസാനിച്ച് നിശബ്ദ പ്രചാരണവും; ഗുജറാത്തില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ശനിയാഴ്ചയായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ്. അതിനുശേഷം ഇരുപാര്‍ട്ടികളും ശക്തമായ പ്രചരണമാണ് നടത്തിയത്. 2.22കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തുകളിലെത്തുന്നത്....

റോഡ്‌ഷോ: ഗുജറാത്തില്‍ രാഹുലിനും മോദിക്കും അനുമതിയില്ല

അഹമ്മദാബാദ്: നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ റോഡ്‌ഷോക്ക് നരേന്ദ്രമോദിക്കും രാഹുല്‍ഗാന്ധിക്കും പോലീസ് അനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോക്കുള്ള അനുമതിയാണ് ക്രമസമാധാന പ്രശ്‌നങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി നിഷേധിച്ചത്. നാളെയാണ്...

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വോട്ടുകൂടുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാല

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പോരാട്ടം നടത്തിയെന്ന് സമ്മതിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി രാംദാസ് അത്താവാല. ഇത് കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ വര്‍ധനവിനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ബി.ജെ.പി...

അശ്ലീല സി.ഡിയുണ്ടാക്കുന്നതിന്റെ തിരക്കിനിടെ പ്രകടന പത്രികയുണ്ടാക്കാന്‍ ബിജെപി മറന്നതായി ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തെരഞ്ഞെടുപ്പിന് പ്രകടന പത്രിക ഇറക്കാത്തത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാവുന്നു. പ്രകടന പത്രികയില്ലാതെ തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി....

MOST POPULAR

-New Ads-