Tuesday, November 13, 2018
Tags Harthal

Tag: harthal

വ്യാജ ഹര്‍ത്താല്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്: വ്യാജ ഐഡി ഉപയോഗിച്ച എറണാകുളം സ്വദേശിയെ പൊലീസ്...

കൊച്ചി: ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വ്യാജ ഫെയ്‌സ്ബുക്ക് ഐഡി വഴി വ്യാജ ഹര്‍ത്താല്‍...

കോഴിക്കോട് ഒരാഴ്ച്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ. സിറ്റി പൊലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഠ്‌വ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. ഇതേ തുടര്‍ന്ന് പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക്...

മതമൈത്രിയും സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ബോധപൂര്‍വ്വ ശ്രമം

ഗൂഢാലോചന അന്വേഷിക്കണം: മുസ്്‌ലിംലീഗ് കോഴിക്കോട്: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആരാണ് ആഹ്വാനം ചെയ്തതെന്നോ അതിന്റെ ആസൂത്രണം എവിടെ നിന്നാണെന്നോ സംബന്ധിച്ച് സൈബര്‍ വിഭാഗം അന്വേഷണം നടത്തണമെന്നും ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന്...

ഹര്‍ത്താല്‍ മെനഞ്ഞത് സംഘ്പരിവാര്‍ സൈബര്‍ വിംഗെന്ന് ഇന്റലിജന്‍സ്

കോഴിക്കോട്: ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്തുണയില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ സൃഷ്ടിക്കപ്പെട്ട ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍ സൈബര്‍ വിംഗെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹര്‍ത്താല്‍ എതിര്‍ വിഭാഗം ഏറ്റെടുക്കുമെന്നും, അതുവഴി സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷവും,...

ഹര്‍ത്താല്‍: വ്യാജപ്രചരണത്തില്‍ അങ്കലാപ്പിലായി ജനം; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഹര്‍ത്താലെന്ന വ്യാജപ്രചരണത്തില്‍ അങ്കലാപ്പിലായി ജനം. ഹര്‍ത്താലുണ്ടോ ഇല്ലയോ എന്ന ആശങ്കയിലാണ് പൊതുജനം. എന്നാല്‍ പുറത്തിറങ്ങിയവരെയാകട്ടെ പലയിടങ്ങളിലായി തടയുന്നുമുണ്ട്. ഒരു കൂട്ടം ആളുകള്‍ രാവിലെ തന്നെ ദേശീയപാതകളിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെടുത്തി. വടക്കന്‍...

നാളെ ഹര്‍ത്താല്‍

പാലക്കാട്: ദലിത് യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാലക്കാട് എലപ്പുള്ളിയില്‍ നാളെ(വ്യാഴം) ബി.ജെ.പി ഹര്‍ത്താല്‍.പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീടിനു സമീപത്തെ മരത്തില്‍...

വരാപ്പുഴയില്‍ ബി.ജെ.പി ഹര്‍ത്താലില്‍ വ്യാപക അക്രമം; പൊലീസ് നോക്കിനില്‍ക്കെ യുവാവിന് കൂര മര്‍ദ്ദനം

കൊച്ചി: വരാപ്പുഴയില്‍ ആര്‍.എസ്.എസിന്റെ വീടുകയറിയുള്ള അക്രമത്തില്‍ ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചു പറവൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍...

ഹര്‍ത്താല്‍: പ്രതിഷേധത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നു. രാവിലെ തമ്പാനൂരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയിരുന്നെങ്കിലും ഹര്‍ത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ പൊലീസ്...

ഹര്‍ത്താല്‍; എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ ഒമ്പതിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. 9 ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു....

ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവെക്കണം എം.എസ്.എഫ്

കോഴിക്കോട് :ഹര്‍ത്താല്‍ ദിനമായ നാളെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു. ദളിത്...

MOST POPULAR

-New Ads-