പാലക്കാട്: മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ ഗുണ്ടാ അക്രമം. എം.എസ്.ഫ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകന് സഫീര്‍ (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി...
പെരിന്തല്‍മണ്ണ: നിയോജക മണ്ഡലം മുസ്ലിംലീഗ് ഓഫീസ് അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായതോടെ, പ്രകോപനം സൃഷ്ടിച്ച് പൊലീസ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ അടിച്ചൊതുക്കാനായിരുന്നു പൊലീസ്...
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഡീസല്‍ വില ലിറ്ററിന് 67.32...
നാളെ യു.ഡി.എഫ്. മലപ്പുറത്ത് പ്രഖ്യാപിച്ച ജില്ലാ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്ക് ഹര്‍ത്താലാക്കി മാറ്റി. യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം.
പെരിന്തല്‍മണ്ണ; മുസ്ലിം ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇന്ന് രാവിലെ ഗവ. അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളേജില്‍ എം.എസ്.എഫിന്റെ കൊടിമരങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ...
താനൂര്‍: നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് താനൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ മുസ്ലിം ലീഗ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. നബിദിന റാലികള്‍, ശബരിമല തീര്‍ത്ഥാടകര്‍, വിവാഹം, ദീര്‍ഘദൂര...
മൂന്നാര്‍: മൂന്നാറില്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. വിദേശ സഞ്ചാരികളുമായി എത്തിയ ടാക്സി ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു. വിദേശ സഞ്ചാരികള്‍ക്കുനേരെ അസഭ്യവര്‍ഷവും നടത്തി. പൊലീസ് നോക്കിനില്‍ക്കെയാണു ഹര്‍ത്താല്‍ അനുകൂലികള്‍ സംഘര്‍ഷം അഴിച്ചുവിട്ടത്....
ചാവക്കാട്: ഗുരുവായൂര്‍ നെന്മിനിയില് ആര്.എസ്.എസ് പ്രവര്ത്തകന് ആനന്ദ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി ഹര്‍ത്താല്‍. തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളിലാണ് നാളെ ബി.ജെ.പി ഹര്‍ത്താല്‍ നടത്തുക. ആര്.എസ്.എസ് പ്രവര്‍ത്തകനായ നെന്മിനി സ്വദേശി ആനന്ദ്...
തൃശൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ദേവസ്വം അധികൃതരെത്തി ക്ഷേത്രം ഏറ്റെടുത്തത്. കോടതി ഉത്തരവിനെത്തുടര്‍ന്നു നേരത്തേ ക്ഷേത്രം...
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം നടത്തിയവര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലും നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. മുക്കം എരഞ്ഞി മാവില്‍ ഗെയില്‍ വിരുദ്ധ...