Wednesday, September 26, 2018
Tags Helth

Tag: helth

പനി ബാധിതരില്‍ 30 ശതമാനം പേരെ എച്ച്1 എന്‍1 പരിശോധനക്ക് വിധേയരാക്കുന്നു 450...

  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും കേരളത്തില്‍ എച്ച്1 എന്‍1 പടരുന്നു. സംസ്ഥാനത്ത് പകര്‍പ്പനിക്ക് ചികിത്സ തേടുന്നവരില്‍ 30 ശതമാനം പേരെ എച്ച്1 എന്‍1 പരിശോധനക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടെന്നും ഡെങ്കിപ്പനിയെക്കാള്‍ അപകടകാരിയാണിതെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു....

പതഞ്ജലി ഉപയോഗിക്കരുതെന്ന് സൈനികരോട് പ്രതിരോധവകുപ്പ്

  യോഗ ഗുരു ബാബാ രാംദേവിന്റെ ആയുര്‍വ്വേദ സംരഭമായ പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് സൈനിക സ്‌റ്റോറുകളില്‍ വിലക്കേര്‍പ്പെടുത്താന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചു. പതഞ്ചലി ഉല്‍പന്നങ്ങളിലെ വിഷാംശം ചൂണ്ടികാണിക്കുന്ന ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതടിസ്ഥാനത്തിലാണ് തീരുമാനം. കല്‍ക്കത്തയിലെ ഫുഡ് ലബോറട്ടറിയില്‍...

ഹൃദയം ശരീരത്തിനകത്തോ പുറത്തോ? മദ്ധ്യപ്രദേശില്‍ പിറന്ന കുട്ടിയുടെ കാര്യം അതിവിചിത്രം!

മദ്ധ്യപ്രദേശിലെ ഖാഊര്‍ ഗ്രാമത്തില്‍ പിറന്ന കുട്ടിയുടെ ആരോഗ്യാവസ്ഥ ഗ്രാമവാസികളെ അത്ഭുതപ്പെടുത്തുന്നു. ഈ കുട്ടിയുടെ ഹൃദയമിടിപ്പ് ശരീരത്തിനു പുറത്ത് നിന്ന്ണ് കേള്‍ക്കുന്നത്. പത്തുലക്ഷത്തില്‍ എട്ടു കുട്ടികള്‍ക്ക് മാത്രം സംഭവിച്ചേക്കാവുന്നു അത്യപൂര്‍വ്വമായ ആരോഗ്യ റിപ്പോര്‍ട്ടാണ് കുട്ടിയുടേതെന്ന്...

MOST POPULAR

-New Ads-