Thursday, July 2, 2020
Tags Himachal election

Tag: himachal election

കോണ്‍ഗ്രസ്സിലെ തന്റെ ഭാവിറോള്‍ ഇനി രാഹുല്‍ തീരുമാനിക്കും; അഹമ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്റെ ഭാവി റോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനിക്കുമെന്ന് മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍. കഴിഞ്ഞ 16വര്‍ഷമായി സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്...

ഹിമാചലില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബി.ജെ.പി

അഹമ്മദാബാദ/ ഷിംല: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി 26ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രൂപാണിയെ കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വം തെരഞ്ഞെടുത്തിരുന്നു. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം...

കാല്‍ നൂറ്റാണ്ടിന് ശേഷം ഹിമാചലില്‍ ഇടതിന് സീറ്റ്

ഷിംല: 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിമാചല്‍ പ്രദേശില്‍ സി.പി.എം അക്കൗണ്ട് തുറന്നു. ഷിംല ജില്ലയിലെ തിയോങ് നിയമസഭാ മണ്ഡലത്തില്‍നിന്നു ജയിച്ച് രാകേഷ് സിന്‍ഹയാണ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ചത്. 1983 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്...

ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.5 ശതമാനം പോളിങ്

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.5 ശതമാനം പേര്‍ പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2012ല്‍ 73.51 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. സോളാന്‍ ജില്ലയിലെ ഡൂണിലാണ് ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത്....

മോദി വിശ്വസിക്കുന്നത് അവകാശ വാദങ്ങളില്‍ മാത്രം: രാഹുല്‍ ഗാന്ധി

ഷിംല: കോണ്‍ഗ്രസ് ചിതലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ശക്തമായ മറുപടി. ഹിമാചലില്‍ വന്ന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മോദി ഗുജറാത്തിനെ ഹിമാചലുമായി താരതമ്യം ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മോദിജിയുടെ തന്നെ...

‘അതേ ത്രില്ലിലും ആഹ്ലാദത്തിലും തന്നെ’; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടുകാരന്‍ മറ്റന്നാള്‍ ബൂത്തിലേക്ക്

കിന്നോര്‍: 1951-ലായിരുന്നു ആദ്യമായി ശ്യാം സരണ്‍ നെഗി വോട്ടു ചെയ്യുന്നത്. അന്ന് ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കുത്തിയതോടെ ഹിമാചലിലെ നെഗി സ്വദേശിയായ ശ്യാം സരണ്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടുകാരനായി മാറി....

ഹിമാചല്‍; കോണ്‍ഗ്രസ്സിന് തിരിച്ചടിയോ?; ബി.ജെ.പിക്കെന്ന് സര്‍വ്വേ ഫലം

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടുമെന്ന് സര്‍വ്വേഫലം. 52സീറ്റുകളുമായി ബി.ജെ.പിക്ക് മികച്ചവിജയം നേടാനാകുമെന്നാണ് സീ വോട്ടര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം പറയുന്നത്. നിലവില്‍ ബി.ജെ.പിക്ക് 26ഉം, കോണ്‍ഗ്രസ്സിന്...

ഹിമാചല്‍ തെരഞ്ഞെടുപ്പ്; കുരങ്ങുശല്യം ഒഴിവാക്കുമെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും

ഹമിപൂര്‍: ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സ്വരത്തില്‍ സംസാരിക്കുന്ന ഒരു കാര്യമുണ്ട്. അധികാരത്തിലെത്തിയാല്‍ കുരങ്ങു ശല്യം ഒഴിവാക്കിത്തരാം. ഈ സാധുജീവി ഇത്രയ്ക്ക് ശല്യമാണോ എന്നത് ന്യായമായ ചോദ്യം. സംസ്ഥാനത്തെ രണ്ടായിരത്തിലേറെ ഗ്രാമങ്ങളാണ്...

കോണ്‍ഗ്രസ് ‘ചിരി ക്ലബ്’ ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഷിംല: ഭരണ പരാജയം മറക്കാന്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ഒരു 'ലാഫിങ് ക്ലബ്ബാ'യി മാറിയിരിക്കുകയാണെന്നായിരുന്നു മോദിയുടെ പരിഹാസം. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കങ്ക്രയില്‍ നടന്ന...

മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടാതെ ഹിമാചലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് സത്പാല്‍ സിങ് സാഥി എന്നിവരുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം...

MOST POPULAR

-New Ads-