Sunday, November 18, 2018
Tags Hospital

Tag: hospital

കണ്ണിനു ഫംഗസ് ബാധ; കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിന് അടിഭാഗത്തും കണ്ണിനു ചുറ്റുമുള്ള സൈനസുകളില്‍ ഗുരുതരമായ ഫംഗസ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ കോഴിക്കോട് മലാപ്പറമ്പിലുള്ള അസന്റ് ഇഎന്‍ടി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കും...

റായ്ബറേലി: എന്‍.സി.പി.ടി പ്ലാന്റ് അപകടം; മരണം 30 ആയി

ലക്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍(എന്‍.ടി.പി.സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഗുരുതരമായി പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ച പത്തുപേര്‍ കൂടി ഇന്നലെ മരിച്ചു. ബുധനാഴ്ച വൈകീട്ട്...

ഡെങ്കിപ്പനി; പ്രിയങ്ക ഗാന്ധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയെ ഡെങ്കിപ്പനിയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ഡല്‍ഹിയിലെ ശ്രീ ഗംഗാ രാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു...

ആശുപത്രി ആമ്പുലന്‍സ് വിട്ടുകൊടുത്തില്ല, അമ്മയുടെ കൈയില്‍ കിടന്ന് മകന് ദാരുണാന്ത്യം

  നടുറോഡില്‍ സ്വന്തം അമ്മയുടെ കൈയില്‍ കിടന്ന് മൂന്നു വയസ്സുകാരന്‍ മരിച്ചത് ആശുപത്രിയില്‍ നിന്ന് ആമ്പുലന്‍സ് വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന്. റാഞ്ചി സദര്‍ ആശുപത്രിയില്‍ അധികൃതര്‍ ആമ്പുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക്...

കാബേജിനകത്ത് പാമ്പ്; ഭക്ഷണം കഴിച്ച വീട്ടമ്മയും മകളും ആസ്പത്രിയില്‍

ഭോപാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കാബേജിനകത്ത് പാമ്പ് കയറിയത് അറിയാതെ പാകം ചെയ്ത് കഴിച്ച വീട്ടമ്മയും മകളും ആസ്പത്രിയില്‍. അഫ്‌സാന്‍ ഇമാം (36), മകള്‍ 15 വയസ്സുകാരി അമാന എന്നിവരെയാണ് വ്യാഴാഴ്ച രാത്രി ഇന്‍ഡോറിലെ...

രോഗികളുടെ അവകാശം ഉറപ്പാക്കാന്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണം; ഇ. അഹമ്മദിന്റെ മക്കള്‍ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: രോഗികളുടെ അവകാശം ഉറപ്പാക്കുന്നവിധത്തില്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണമെന്ന് മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അന്തരിച്ച മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ മക്കളായ ഡോ. ഫൗസിയയും നസീര്‍...

സംസ്ഥാനത്ത് സ്വകാര്യ ആസ്പത്രികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആസ്പത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം. നഴ്‌സുമാരുടെ സമരപ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ആസ്പത്രി മാനേജ്‌മെന്റ് അസോസിയേഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും....

ആംബുലന്‍സ് സ്വയം കണ്ടെത്തിക്കൊള്ളാന്‍ നിര്‍ദേശം: അമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍ കെട്ടിവെച്ച്

പാട്‌ന: ആസ്പത്രി അധികൃതരുടെ നിരുത്തരവാദിത്വപരമായ സമീപനങ്ങള്‍ തുടരുന്നു. ഉത്തരേന്ത്യയില്‍ നിന്ന് വീണ്ടും അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധത്തിന്റെ വാര്‍ത്ത. ഇത്തവണ വടക്ക് കിഴക്കന്‍ ബീഹാറിലുള്ള പൂര്‍ണിയ ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ആസ്പത്രി...

MOST POPULAR

-New Ads-