Friday, September 21, 2018
Tags Hydarali shihab thangal

Tag: hydarali shihab thangal

സമൂഹമാധ്യമങ്ങളിലെ ലൈക്കും ഷെയറും സമൂഹ നന്മക്കാവണം, സോഷ്യല്‍മീഡിയയിലൂടെ കാലാപമുണ്ടാക്കുന്നവരെ തിരിച്ചറിയണം; ഹൈദരലി തങ്ങള്‍

  മലപ്പുറം: നന്മക്ക് വേണ്ടിയാവണം സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനാവശ്യ ലൈക്കുകളും ഷെയറുകളും ഒഴിവാക്കണമെന്നും വിദ്വേഷത്തിനും തിന്മകളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളെ കൂട്ട് പിടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും...

തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പ്രചാരണം: ഒരാള്‍ പിടിയിലെന്ന് സൂചന

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താനും, വര്‍ഗീയ കലാപമുണ്ടാക്കാനും ഉദ്ദേശിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് ഇല്യാസ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതായി സൂചന. മുമ്പും ഇയാള്‍...

ഹൈദരലി തങ്ങള്‍ക്കുനേരെയുള്ള വ്യാജ പ്രചരണം: ‘പിന്നില്‍ ഗൂഢമായ ഒരു കലാപത്തിന്റെ ഉദ്ദേശം. കൂടുതല്‍ ജാഗ്രത...

ഹൈദരലി തങ്ങള്‍ക്കുനേരെയുള്ള വ്യാജ പ്രചരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. വ്യാജ പ്രചരണത്തിനു പിന്നില്‍ ഗൂഢമായ ഒരു കലാപത്തിന്റെ ഉദ്ദേശമാണ്. ഇവിടെ നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മുനീര്‍ പറഞ്ഞു....

രാജ്യത്തെ രക്ഷിക്കാന്‍ ഒറ്റക്കെട്ടാവേണ്ട സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: ഭരണഘടനാശില്‍പികള്‍ വിഭാവനം ചെയ്ത ഇന്ത്യയിലെ ഭരണവ്യവസ്ഥിതി സംരക്ഷിക്കാന്‍ രാജ്യത്തെ മതേതര, ജനാധിപത്യ പാര്‍ട്ടികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഗൗരവതരമായ സാഹചര്യമാണുള്ളതെന്ന് മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ...

ഐക്യത്തോടെ മുന്നേറാന്‍ ജാഗ്രത കാണിക്കണം: ഹൈദരലി തങ്ങള്‍

കൂരിയാട്: രാജ്യത്ത് മുസ്‌ലിം സമൂഹത്തിനെതിരെ പലരീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന ഇക്കാലത്ത് ഐക്യത്തോടെ മുന്നോട്ടു പോകാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍...

വംശഹത്യയുടെ കയത്തില്‍ നിന്ന് റോഹിന്‍ഗ്യന്‍ ജനത രക്ഷപ്പെടണം

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍(മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ്) ലോക ജനതയുടെ മുന്നില്‍ തോരാകണ്ണീരായി നിലകൊള്ളുകയാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ രാജ്യമായ മ്യാന്മറിലെ പതിനൊന്നുലക്ഷം വരുന്ന റോഹിംഗ്യന്‍ ജനത.1948 വരെ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മയായ...

സംഘ്പരിവാറിന് പരവതാനി വിരിക്കുന്ന കേരള സര്‍ക്കാര്‍ : ഹൈദരലി തങ്ങള്‍

കോഴിക്കോട്: ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങളെ ഹനിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശം ആരുടെയും ഔദാര്യമല്ലെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. അവകാശങ്ങളില്‍ തൊട്ട്...

മുസ്‌ലിംലീഗ് ‘സംരക്ഷണ പോരാട്ടം’ വിജയിപ്പിക്കുക: ഹൈദരലി തങ്ങള്‍

കോഴിക്കോട്: സംഘപരിവാര്‍ പൊലീസ് കൂട്ടുകെട്ടിനെതിരെ നാളെ മുസ്്‌ലിംലീഗ് ജില്ലകളില്‍ സംഘടിപ്പിക്കുന്ന 'സംരക്ഷണ പോരാട്ടം' വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ടന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സംഘ്പരിവാര്‍ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ്...

വിട പറഞ്ഞത് നേതൃനിരയിലെ ചടുല സാന്നിധ്യം

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃപദവികള്‍ കേവലം അലങ്കാരങ്ങളായി കാണാതെ, ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ചടുലമായി നിര്‍വഹിച്ച മികച്ച ഒരു സംഘാടകനെയാണ് ഹാജി.കെ.മമ്മദ് ഫൈസിയുടെ വിയോഗത്തിലൂടെ സമുദായത്തിന് നഷ്ടമാകുന്നത്. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സുന്നീ സ്ഥാപനങ്ങളുടെയും...

അന്തിമ വിജയം നീതിക്കും ധര്‍മ്മത്തിനും: ഹൈദരലി ശിഹാബ് തങ്ങള്‍

സംസ്‌കാര സമ്പന്നതയിലും സഹവര്‍ത്തിത്വത്തിലും ലോകത്തിന് മാതൃകയായ രാജ്യമാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കേള്‍ക്കുന്നത്. ഇത്തരം അനീതിക്കും അധര്‍മ്മത്തിനുമെതിരെ ജനാധിപത്യ മതേതര...

MOST POPULAR

-New Ads-