Tuesday, July 16, 2019
Tags Hydarali shihab thangal

Tag: hydarali shihab thangal

മുസ്‌ലിംലീഗ് ‘സംരക്ഷണ പോരാട്ടം’ വിജയിപ്പിക്കുക: ഹൈദരലി തങ്ങള്‍

കോഴിക്കോട്: സംഘപരിവാര്‍ പൊലീസ് കൂട്ടുകെട്ടിനെതിരെ നാളെ മുസ്്‌ലിംലീഗ് ജില്ലകളില്‍ സംഘടിപ്പിക്കുന്ന 'സംരക്ഷണ പോരാട്ടം' വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ടന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സംഘ്പരിവാര്‍ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ്...

വിട പറഞ്ഞത് നേതൃനിരയിലെ ചടുല സാന്നിധ്യം

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃപദവികള്‍ കേവലം അലങ്കാരങ്ങളായി കാണാതെ, ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ചടുലമായി നിര്‍വഹിച്ച മികച്ച ഒരു സംഘാടകനെയാണ് ഹാജി.കെ.മമ്മദ് ഫൈസിയുടെ വിയോഗത്തിലൂടെ സമുദായത്തിന് നഷ്ടമാകുന്നത്. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സുന്നീ സ്ഥാപനങ്ങളുടെയും...

അന്തിമ വിജയം നീതിക്കും ധര്‍മ്മത്തിനും: ഹൈദരലി ശിഹാബ് തങ്ങള്‍

സംസ്‌കാര സമ്പന്നതയിലും സഹവര്‍ത്തിത്വത്തിലും ലോകത്തിന് മാതൃകയായ രാജ്യമാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കേള്‍ക്കുന്നത്. ഇത്തരം അനീതിക്കും അധര്‍മ്മത്തിനുമെതിരെ ജനാധിപത്യ മതേതര...

മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊളളുക: തങ്ങള്‍

മലപ്പുറം: ദൈവീക മാര്‍ഗത്തിലെ സഹനവും ത്യാഗവും പരിശീലിപ്പിച്ച വിശുദ്ധ റമസാന്റെ സമാപ്തിയായ ഈദുല്‍ഫിത്വര്‍ ദിനം, മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളാന്‍ ഓരോ വിശ്വാസിക്കും പ്രചോദനമാകണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്...

റമസാന് നാളെ തുടക്കം

കോഴിക്കോട്: കപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ റമസാന്‍ വ്രതാരംഭത്തിന് ശനിയാഴ്ച തുടക്കമാകും. നാളെ റമസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബ്ദുള്ള കോയ...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരി ഖദീജാ ബിക്കുഞ്ഞിബീവി അന്തരിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരി പുതിയ മാളിയേക്കല്‍ ഖദീജാ ബിക്കുഞ്ഞിബീവി (76) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മുഹമ്മദ് ജിഫ്‌രി തങ്ങള്‍ കാപ്പാട്. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകുന്നേരം 5.30 പാണക്കാട് ജുമാമസ്ജിദില്‍...

ചരിത്രം കുറിച്ച് മുസ്്ലിം യൂത്ത്ലീഗ് ദേശീയ പ്രതിനിധി സമ്മേളനം

ലുഖ്മാന്‍ മമ്പാട് ബംഗളൂരു: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും അട്ടിമറിച്ച് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുസ്്ലിംലീഗ് നാഷണല്‍ പൊളിറ്റക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മതേതരത്വം-ജനാധിപത്യം-സോഷ്യലിസം എന്നീ...

‘മതേതര ശക്തികളുടെ വിജയം’;പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: മലപ്പുറത്ത് യു.ഡി.എഫ് വിജയത്തിലേക്ക് കുതിക്കുന്നു. മലപ്പുറത്തെ വിജയം മതേതര ശക്തികളുടെ വിജയമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിജയത്തില്‍ അമിത ആഹ്ലാദ പ്രകടനം വേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ...

ദ്രോഹ ഭരണത്തിനെതിരെ ജനം ഒന്നിക്കണം: ഹൈദരലി തങ്ങള്‍

തിരുവനന്തപുരം: കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാറും കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറും ജനവിരുദ്ധ നടപടികളില്‍ മത്സരിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന...

രാഷ്ട്രപിതാവിനെ അവമതിക്കുന്നത് രാഷ്ട്രനിന്ദ: തങ്ങള്‍

മലപ്പുറം: രാഷ്ട്രപിതാവിനെ അവമതിക്കുന്ന നടപടി രാഷ്ട്രനിന്ദയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ ഹീന നീക്കത്തെ രാജ്യത്തെ ബഹുസ്വര സമൂഹം ഒന്നിച്ചുനിന്ന് അപലപിക്കണം. മഹാത്മാഗാന്ധിയേക്കാള്‍ വിപണി...

MOST POPULAR

-New Ads-