Monday, March 18, 2019
Tags Hyderabad

Tag: hyderabad

ദലിതരെ ചെളിക്കുണ്ടില്‍ മുക്കി ശിക്ഷിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്

ഹൈദാരാബാദ്: അനധികൃത ഖനനം ചോദ്യം ചെയതതിന് രണ്ടു ദലിത് യുവാക്കളെ ചെളിക്കുണ്ടിലെ വെള്ളത്തില്‍ മുക്കി ശിക്ഷിച്ച ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ അഭംഗപട്ടണം ഗ്രാമത്തിലായിരുന്നു സംഭവം. ബി.ജെ.പി പ്രാദേശിക...

ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു; ട്രംപിന്റെ മകള്‍ വരുന്നതിന്റെ മോടികൂട്ടലെന്ന് ആരോപണം

ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ ബിസ്‌നസ് നഗരമായ ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു പൊലീസ്. തെരുവുകളിലും മറ്റും ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം മഹേന്ദര്‍ റെഡ്ഡി അറിയിച്ചു....

മേഘവിസ്‌ഫോടനം: ഹൈദരാബാദില്‍ ഏഴ് മരണം

ഹൈദരാബാദ്: കനത്ത മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയം ഹൈദരാബാദിലും പരിസരങ്ങളിലും കനത്ത നാശം വിതച്ചു. മഴക്കെടുതികളുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടാണ് മിന്നല്‍ പ്രളയമുണ്ടായത്. രണ്ട് മണിക്കൂറിനിടെ 13.25...

വന്ദേമാതരത്തെ ചൊല്ലി; ഔറംഗാബാദ് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ കൂട്ടയടി

മുബൈ: ഔറംഗാബാദ് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ വന്ദേമാതരം ചൊല്ലിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളില്‍ എത്തി. മീറ്റിങ്ങിനിയല്‍ സഭയില്‍ വനേമാതരം ആലപിച്ചപ്പോള്‍ രണ്ട് അംഗങ്ങള്‍ എഴുന്നേറ്റ് നില്‍ക്കാത്തതാണ് തര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിച്ചത്. #WATCH:Ruckus in Aurangabad municipal...

ജന്മദിനത്തില്‍ വെടിവെച്ചു ആഘോഷം; യുവാവ് പൊലീസ് പിടിയില്‍

ഹൈദരാബാദ്: ഇന്ത്യയിലെ പ്രമുഖ തെരുവുകളില്‍ യുവാക്കളില്‍ തോക്ക് ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് പഴയ തെരുവില്‍ ജന്മദിന ആഘോഷത്തിനിടെ 22 കാരന്‍ വെടിയുതിര്‍ത്തതാണ് പുതിയ വിവാദം. പിസ്റ്റല്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിരന്തരം വെടിയുതിര്‍ത്താണ്...

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ മകന്റെ ആസ്തി അഞ്ച് മാസത്തിനിടെ 25 മടങ്ങായി വര്‍ദ്ധിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാര ലോകേഷിന്റെ ആസ്തി അഞ്ച് മാസത്തിനിടെ വര്‍ദ്ധിച്ചത് 23 മടങ്ങ്. തെലുങ്കുദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ലോകേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകളില്‍...

അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് മൂന്ന് വാര്‍ഡുകളില്‍ വിജയം

മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന് മൂന്നു സീറ്റുകളില്‍ വിജയം. മുസ്്‌ലിം ഭൂരിപക്ഷമുള്ള 59 വാര്‍ഡുകളിലാണ് ഉവൈസി സ്ഥാനാര്‍ത്ഥി നിര്‍ത്തിയിരുന്നത്....

MOST POPULAR

-New Ads-