Saturday, September 22, 2018
Tags I-league

Tag: i-league

കോണ്ടിനെന്റല്‍ കപ്പ്: ഇന്ത്യന്‍ സാധ്യത ടീമില്‍ രണ്ടു മലപ്പുറം താരങ്ങള്‍

മലപ്പുറം: കോണ്ടിനെന്റല്‍ കപ്പിനായുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ രണ്ടു മലയാളി താരങ്ങള്‍ ഇടം നേടി. മലപ്പുറത്തു നിന്നുള്ള മുഹമ്മദ് ആഷിഖ് കരുണിയനും അനസ് എടതൊടികയുമാണ് മുപ്പതംഗ സാധ്യതാ ടീമില്‍ ഇടം നേടിയത്. ഐ.എസ്.എല്‍,...

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ഗോകുലം സൂപ്പര്‍ കപ്പിന്; എതിരാളികള്‍ ബെംഗളൂരു എഫ്.സി

ഭുവനേശ്വര്‍:നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം കേരള എഫ്.സി സൂപ്പര്‍ കപ്പിന് യോഗ്യത നേടി. ഭുവനേശ്വര്‍ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുഗാണ്ടന്‍ താരം ഹെന്റി കിസേക്കയുടെ ഇരട്ട...

ഇന്ത്യയില്‍ ഫുട്‌ബോള്‍ കുതിക്കുന്നു. കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ ഇന്ത്യന്‍ മണ്ണില്‍ ഫുട്‌ബോള്‍ വളരുകയാണെന്ന് പുതിയ കണക്കുകള്‍. ഐ.എസ്.എല്‍, ഐ-ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലെ എത്തുന്ന കാണികളുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്. ഐ.എസ്.എല്ലിനൊപ്പം തന്നെ നടത്തിയിട്ടും ഐ ലീഗിന്റെ...

കപ്പ് മോഹിച്ച് ബഗാന്‍ കോഴിക്കോട്ടേക്ക്

വാസ്‌ക്കോ: ഐ ലീഗ് ഫുട്‌ബോളില്‍ കിരീട സാധ്യത നിലനിര്‍ത്തി മോഹന്‍ ബഗാന്‍ 2-1ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ വീഴ്ത്തി. ജയം വഴി ബഗാന്‍ ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ഒരു മല്‍സരം ബാക്കിയിരിക്കെ...

ഐലീഗിലും കേരളാ ടീമിന് തോല്‍വി : സൂപ്പര്‍കപ്പ് യോഗ്യതക്ക് കാത്തിരിക്കണം

ഐസ്‌വാള്‍: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ ഐ-ലീഗിലും കേരളാ ടീമിന് തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ഐസ്‌വാള്‍ എഫ്.സിയാണ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തുടക്കക്കാരയ ഗോകുലം കേരളാ എഫ്.സിയെ തോല്‍പ്പിച്ചത്. ഇതോടെ സൂപ്പര്‍ കപ്പിന് നേരിട്ട്...

കിസേക്കയുടെ സിസ്സര്‍ കട്ടില്‍ മിനര്‍വയെ വീഴ്ത്തി ഗോകുലം

പഞ്ച്കുള: ഐ-ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള ഗോകുലം എഫ്.സിയുടെ കുതിപ്പ് തുടരുന്നു. ലീഗിലെ കരുത്തരായ മിനര്‍വ പഞ്ചാബിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഗോകുലം ടീം ഒരു ഗോളിന് ജയിച്ചു. 76-ാം മിനുട്ടില്‍ ഉഗാണ്ടന്‍...

ബഗാന് പ്രഹരം

  കൊല്‍ക്കത്ത: ഐലീഗില്‍ മോശം ഫോമിലുള്ള എഫ്.സി കേരള കരുത്തരായ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ചു. ബഗാന്റെ തട്ടകമായ വിവേകാനന്ദ യുബ ഭാരതി ക്രീഡാങ്കണില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരള സംഘം ജയിച്ചു...

ഐ-ലീഗ്: ബഗാനെ കൊല്‍ക്കത്തയില്‍ തകര്‍ത്ത് ഗോകുലം എഫ്.സി കേരള

കൊല്‍ക്കത്ത: ഐ-ലീഗില്‍ മോശം ഫോമിലുള്ള ഗോകുലം എഫ്.സി കേരള കരുത്തരായ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ചു. ബഗാന്റെ തട്ടകമായ വിവേകാനന്ദ യുബ ഭാരതി ക്രീഡാങ്കണില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരള സംഘം...

ഐലീഗ് : ഗോകുലത്തിന് വീണ്ടും തോല്‍വി

ഇംഫാല്‍: ലൈബീരിയന്‍ പ്രതിരോധ നിരക്കാരന്‍ കല്ലന്‍ കീറ്റാംമ്പ ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ നേടിയ ഏക ഗോളിന് നെരോക്ക എഫ്.സി ഗോകുലം കേരളയെ തോല്‍പിച്ചു. ജയത്തോടെ മിനര്‍വ എഫ്.സി പഞ്ചാബിനെ മറികടന്ന് നെരോക്ക...

ഗതി കിട്ടാതെ ഗോകുലം; ആരോസിനോടും തോറ്റു

ടി.കെ ഷറഫുദ്ദീന്‍ യുവനിരയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ കളിമറന്ന് ഗോകുലം കേരള എഫ്.സി. ഐലീഗിലെ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് ഇന്ത്യന്‍ ആരോസാണ് കേരളത്തെ കീഴടക്കിയത്. മത്സരത്തിന്റെ 77മിനിറ്റില്‍ അഭിജിത്ത് സര്‍ക്കാര്‍ സന്ദര്‍ശകടീമിനായി ലക്ഷ്യംകണ്ടു. മലയാളിതാരം...

MOST POPULAR

-New Ads-