Wednesday, November 21, 2018
Tags Icc ranking

Tag: icc ranking

ബോളിങ്ങില്‍ ബുമ്രയും ബാറ്റിങ്ങില്‍ കോഹ്‌ലിയും ഒന്നാമത്; ഐ.സി.സി റാങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച നേട്ടം

ദുബായ്: ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ ഒരുപോലെ നേട്ടമുണ്ടാക്കി. ബാറ്റ്‌സ്മാന്‍മാരില്‍ ആദ്യ അഞ്ചില്‍ മൂന്നുപേരും ഇന്ത്യന്‍ താരങ്ങളാണ്. ബോളര്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ടു...

ഐ.സി.സി ടെസ്റ്റ് റാങ്കിങ്: കോഹ്‌ലി വീണ്ടും തലപ്പത്ത്

ദുബായ്: ഐ.സി.സി ടെസ്റ്റ് ബാറ്റ് റാങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വീണ്ടും തലപ്പത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും പ്രകടനമാണ് വീണ്ടും കോഹ്‌ലിയെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. ട്രെന്റ്ബ്രിഡ്ജില്‍ രണ്ടാം...

അഫ്ഖാന്‍ താരം റാഷിദ് ഖാന്‍ ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയി : പിന്തള്ളിയത് സച്ചിനുള്‍പ്പടെ ഇതിഹാസങ്ങളെ

ദുബായ് : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയായി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഐ.സി.സിയുടെ ഏറ്റവും പുതിയ റാങ്കിങ് പുറത്തു വന്നത്തോടെയാണ് ക്രിക്കറ്റ് ചരിത്രത്തിലേക്ക് റാഷിദ് കടന്നു കൂടിയത്. ഏകദിന ബൗളിങ് റാങ്കില്‍ ഇന്ത്യന്‍...

ഐ.സി.സി ഏകദിന റാങ്കിങ്: ചരിത്ര പരമ്പര വിജയത്തിനു പിന്നാലെ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്

  ജോഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് അത്യുന്നതങ്ങളില്‍... ടെസ്റ്റിന് പിറകെ ഏകദിനങ്ങളിലും ഐ.സി.സി റാങ്കിംഗില്‍ വിരാത് കോലിയുടെ ഇന്ത്യ ഒന്നാമതെത്തി. പോര്‍ട്ട് എലിസബത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിറകെയാണ് ഏകദിന റാങ്കിംഗില്‍...

റബാദ നമ്പര്‍ വണ്‍

  ലണ്ടന്‍:ഇന്ത്യക്കെതിരെ കേപ്ടൗണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 72 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിറകെ ദക്ഷിണാഫ്രിക്കയെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത. ഐ.സി.സി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ സീമര്‍ കാഗിസോ റബാദ...

ഐ.സി.സി ടി-20 റാങ്കിങ് ; പാക്കിസ്താന്‍ തലപ്പത്ത്, ഇന്ത്യക്ക് നേട്ടം

ദുബായ് : ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ പാകിസ്താന്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറില്‍ നിന്നും അഞ്ചിലെത്തി. നായകന്‍ സര്‍ഫറാസ് അഹ്മദിനു കീഴില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും പരമ്പര വിജയം കൈവരിച്ചതാണ്...

MOST POPULAR

-New Ads-