Tag: iffk 2018
ലിജോ ജോസ് മികച്ച സംവിധായകന്, ദി ഡാര്‍ക്ക് റൂം മികച്ച ചിത്രം
തിരുവനന്തപുരം: 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ദി ഡാര്‍ക്ക് റൂമിന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്‍ മാതാപിതാക്കള്‍ നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്....
ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തില്‍ സുഡാനി ഫ്രം നൈജീരിയയും ഈ.മ.യൗവും
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 23-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ഈ.മ.യൗ', സക്കറിയ സംവിധാനം ചെയ്ത...
അക്കാദമി ചെലവില്‍ ചലച്ചിത്രമേളയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി; സര്‍ക്കാര്‍ ഫണ്ടില്ലാതെ നടത്താനാകില്ലെന്ന് മന്ത്രി എ.കെ ബാലന്
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയും ചലച്ചിത്ര അക്കാദമി പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടികാഴ്ചയിലാണ് തീരുമാനമുണ്ടായത്. കോടികളുടെ ചെലവ് വരുന്ന മേളയുടെ നടത്തിപ്പിന് ഒരു രൂപപോലും സംസ്ഥാന...
കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയ നടപടി; വിവാദം പുകയുന്നു; വിമര്‍ശനവുമായി മന്ത്രിമാരും സംവിധായകന് കമലും
തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയ നടപടിയില്‍ വിവാദം പുകയുന്നു. ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ കലോത്സവം മാറ്റിയ നടപടിയില്‍ അതൃപ്തിയുമായി മന്ത്രിമാര്‍...