Wednesday, February 26, 2020
Tags Increase

Tag: increase

ലഭ്യതയില്‍ കുറവ്; ഉള്ളിവില കുതിക്കുന്നു

ഉള്ളിവില വീണ്ടും കുതിക്കുന്നു. ഉള്ളിയുടെ ലഭ്യതയിലുള്ള കുറവാണ് വിലക്കയറ്റത്തിന് കാരണം. നാസിക്കില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ളിയുടെ വരവില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്.

ട്രെയിനില്‍ യാത്രക്കാര്‍ക്ക് ഇനി ചായക്കുടിക്കാന്‍ 35 രൂപ നല്‍കേണ്ടിവരും!

അടുത്തതവണ നിങ്ങള്‍ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ഭക്ഷണത്തിന് കൂടിയ നിരക്ക് നല്‍കേണ്ടിവരും.രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ മെനുവിന്റെ വിലയാണ് കൂട്ടുന്നത്. ഇതോടൊപ്പം എല്ലാ ട്രെയിനുകളിലെയും ഊണിന്റെ നിരക്കുംകൂടും.

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ 25,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,245 രൂപയിലാണ് വ്യാപാരം. 24...

ജി.എസ്.ടിയിലെ അവ്യക്തത തുടരുന്നു; ക്രിസ്തുമസ്-പുതുവത്സര വിപണി വിലക്കയറ്റ ഭീഷണിയില്‍

കോഴിക്കോട്: ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) തുടക്കംമുതലുള്ള അവ്യക്തത വര്‍ഷാവസാനമായിട്ടും പരിഹാരമായില്ല. ഇതോടെ ക്രിസ്തുമസ്-പുതുവത്സരാഘോഷ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ക്രിസ്തുമസിന് ഒഴിച്ചുകൂടാനാകാത്ത കേക്ക് ഇനങ്ങള്‍ക്ക് നിലവില്‍ 18ശതമാനമാണ് നികുതി ഈടാക്കുന്നത്. ഇതോടെ...

വാഹന രജിസ്‌ട്രേഷന്‍-ലൈസന്‍സ് നിരക്കുകള്‍ കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കാനുമുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫീസ് നിര്ക്കുകളില്‍ വന്‍ വര്‍ദ്ധന വരുത്തിയിത്....

MOST POPULAR

-New Ads-