Tag: ind pak
ഇന്ത്യ-പാക് യുദ്ധം; ഉചിതമായ സമയമെന്ന് ബിപിന്‍ റാവത്ത്; തയ്യാറെന്ന് പാകിസ്താന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുള്ള പാക് സൈന്യത്തിന്റേയും തീവ്രവാദികളുടേയും മനുഷ്യത്വമില്ലായ്മക്ക് മറുപടി ഉചിതമായ നല്കാന് സമയം ഇതാണെന്ന് ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത്. പാകിസ്താനൊപ്പം ഒരു സമാധാന ചര്‍ച്ചകളും സാധ്യമല്ലെന്നും അദ്ദേഹം...
അണ്ടര്‍ 19: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം; സെമിയില്‍ പാകിസ്താനെതിരെ
ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ വന്‍ ജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേടിയത്. നേരത്തെ സെമിയില്‍ കടന്ന പാക്കിസ്താനാണ്...
ഇന്ത്യാ-പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ ‘രഹസ്യ’ കൂടിക്കാഴ്ച നടത്തി
ഇസ്ലാമാബാദ: ഇന്ത്യാ, പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ തായ്ലന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പാകിസ്താനി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പാക് പത്രമായ ദ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാക്...
ദാവൂദ് ഇബ്രാഹീമിന് ഇനി തിരിച്ചുവരവില്ലെന്ന് മുന്‍ മുബൈ കമ്മീഷണര്‍
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മടങ്ങിവരുമെന്ന് പ്രതീക്ഷ വേണ്ടെന്ന് മുംബൈയിലെ മുന്‍ പൊലീസ് മുന്‍ പൊലീസ് മേധാവി എം എന്‍ സിങ്. അദ്ദേഹം പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐ കസ്റ്റഡിയിലായതിനാലാണ് തിരിച്ചുവരാനുള്ള...
പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ സൈന്യം നിത്യവും വധിക്കുന്നതായി രാജ്നാഥ് സിങ്
ബംഗളൂരു: ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന...
ഡിജിഎംഒ ചര്‍ച്ചയില്‍ ഇന്ത്യാ-പാക് വാക് പോര്
ഇന്ത്യ കരാര്‍ ലംഘക്കുന്നു എന്ന് പാക്,
തിരിച്ചടിക്കാന്‍ അറിയാമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സൈനിക മേധാവികള്‍ പങ്കെടുത്ത ഡയറകടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘത്തെ രൂക്ഷമായി...
പാക്കിസ്ഥാന് വീണ്ടും തിരിച്ചടി ഇന്ത്യ സൈനിക വാഹനത്തെ ആക്രമിച്ചെന്ന വാദം യു.എന്‍ തള്ളി
ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷവാഹനത്തെ തകര്‍ക്കാന്‍ ഇന്ത്യ വെടിയുതിര്‍ത്തെന്ന പാക്ക് സൈന്യത്തിന്റെ വാദം ഐക്യരാഷ്ട്ര സഭ തള്ളി. ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്ലംഘിച്ചെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. യു.എന്‍ മിലിട്ടറി ഒബസര്‍വര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തെന്നാണ്...
പാക് തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യയെ ആക്രമിക്കും; അമേരിക്ക
വാഷിംങ്ടണ്‍: ഇന്ത്യയെ അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രവൃത്തികളുമായി പാക്കിസ്താന് മുന്നോട്ട് പോവുകയാണെന്ന് അമേരിക്ക. ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും പാക്കിസ്താന് കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരാക്രമണം തടയുന്നതില്‍ പാക്കിസ്താന് പരാജയപ്പെട്ടു. ഇന്ത്യയിലെ...
കുല്‍ഭൂഷണിന്റെ വധശിക്ഷ: ആസൂത്രിത കൊലപാതകമായി മാത്രമേ കാണാനാവൂ എന്ന് ഇന്ത്യ; 10 പാക് പൗരന്മാരുടെ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് 2016 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്ത മുന്‍ നാവിക ഉദ്യോഗസ്ഥന് കല്‍ഭൂഷണെ വധശിക്ഷക്ക് വിധിച്ച പാക് നടപടിയെ വിമര്‍ശിച്ച് ഇന്ത്യ. കല്‍ഭൂഷണെ തൂക്കിക്കൊന്നാല്‍ അതിനെ ആസൂത്രിത കൊലപാതകമായി മാത്രമേ...
പാക് ആക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ലാഹോര്‍: തീവ്രവാദികള്‍ക്കെതിരെ നടപടി ശക്തമാക്കി പാകിസ്താന്. ബുധനാഴ്ച രാത്രി പാക് തീവ്രവാദ വിരുദ്ധ സേനനടത്തിയ മിന്നലാക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മുള്‍ട്ടാന്‍ നഗരത്തിനു സമീപത്തെ ഒളിസങ്കേതം വളഞ്ഞ സൈന്യം തീവ്രവാദികളെ വെടിവെച്ചുകൊല്ലുകയായിരുന്നു. പാക്...