Friday, January 24, 2020
Tags India

Tag: India

ഇന്ത്യയിലെ പൗരത്വനിയമ ഭേദഗതിയെ അന്താരാഷ്ട്രവേദിയില്‍ വിമര്‍ശിച്ച് ഇമ്രാന്‍ ഖാന്‍

ദാവോസ്: ഇന്ത്യന്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വേള്‍ഡ് എക്കണോമിക് ഫോറത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ തിരിഞ്ഞത്. ഹൗഡി മോദി എന്നെ...

ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ പത്തു സ്ഥാനം താഴോട്ട്; തിരിച്ചടിയായത് കശ്മീര്‍, സി.എ.എ, എന്‍.ആര്‍.സി

ന്യൂഡല്‍ഹി: ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്. എക്കണോമിക് ഇന്റലിജന്റ്‌സ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ 41ല്‍ നിന്ന് 10 സ്ഥാനം നഷ്ടപ്പെടുത്തി റാങ്ക് 51ലെത്തി....

പൗരത്വനിയമ ഭേദഗതി;പ്രതിഷേധക്കാരെ വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വനിയമ ഭേദഗതി പിന്‍വലിക്കുന്ന വിഷയത്തെ ആരും ചിന്തിക്കേണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം എന്നാല്‍ പിന്‍വലിക്കുമെന്ന് കരുതരുത് അമിത് ഷാ പറഞ്ഞു....

സബ്‌സിഡി അരി ഭക്ഷിച്ച് മുസ്ലിംകള്‍ കൊഴുക്കുന്നു; ഒരു കോടി ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ബി.ജെ.പി...

ബരാസത്(ബംഗാള്‍): ബംഗാളില്‍ അനധികൃതമായി കുടിയേറിയ ഒരുകോടി ബംഗ്ലാദേശികളെ പുറത്താക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്. ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബംഗാളിലെ...

സ്മിത്തിലൂടെ ഓസീസ്;ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286...

നിലപാടില്‍ വെള്ളം ചേര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ ഷാങ്ഹായ് ഉച്ചകോടിയിലേക്ക് പാകിസ്താനെ ക്ഷണിക്കും

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരേ സമയം സാധ്യമല്ലെന്ന നിലപാടില്‍ വെള്ളം ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. വര്‍ഷാവസാനത്തോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പാകിസ്താന്‍...

കള്ളനോട്ടുകളില്‍ ഏറ്റവും കൂടുതല്‍ 2000 രൂപയുടേത്; ഏറ്റവും അധികം ഗുജറാത്തില്‍

ന്യൂഡല്‍ഹി: ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകള്‍ പ്രകാരം നോട്ട് നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളില്‍ 56 ശതമാനവും രണ്ടായിരം രൂപയുടെ കറന്‍സികള്‍. 2016 നവംബര്‍ മുതല്‍...

നിയന്ത്രണ രേഖയില്‍ പാക് ക്രൂരത; ഇന്ത്യന്‍ പൗരന്റെ തലയറുത്ത് കൊണ്ടുപോയി ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന്...

ശ്രീനഗര്‍: നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യന്‍ പൗരന്മാരോട് പാക് പട്ടാളത്തിന്റെ കൊടും ക്രൂരത. ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ടു പോര്‍ട്ടര്‍മാരില്‍ ഒരാളുടെ തലയാണ്...

ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു തൊഴില്‍ രഹിതന്‍ വീതം ആത്മഹത്യ ചെയ്യുന്നു;ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു തൊഴില്‍ രഹിതന്‍ വീതം ആത്മഹത്യ ചെയ്യുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട...

ജെ.എന്‍.യു; വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട ഫീസ് വര്‍ധനവടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉറപ്പുനല്‍കി. ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രസിഡന്റ് അയ്ഷി ഘോഷാണ് ഈ...

MOST POPULAR

-New Ads-