Sunday, July 5, 2020
Tags India-china clash

Tag: india-china clash

ഗല്‍വാനില്‍ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് കയറി ടെന്റ് കെട്ടി ചൈനീസ് സൈന്യം

ന്യൂഡല്‍ഹി:ഗല്‍വാന്‍ മേഖലയില്‍ ചൈന വീണ്ടുമൊരിടത്ത് കൂടി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തേക്ക് കടന്നുകയറിയതായി ഉപഗ്രഹ ചിത്രങ്ങള്‍. 1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍...

ചൈനയ്‌ക്കെതിരെ രോഷം; ഷീ ജിന്‍ പിങിന് പകരം കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച്...

കൊല്‍ക്കത്ത: ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നു കയറി സൈനികരെ വകവരുത്തിയ പ്രകോപന നടപടിയില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യയില്‍ രോഷം പുകയുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും പരമാവധി മാറ്റി നിര്‍ത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു....

യുദ്ധഭീതി സൃഷ്ടിച്ച്‌കൊണ്ട് അതിര്‍ത്തിയില്‍ ചൈനയുടെ വെടിവെപ്പ്; കമാന്‍ഡിങ് ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും വീരമൃത്യു

ലഡാക്ക്: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തില്‍ ഒരു കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഗല്‍വാന്‍ വാലിയില്‍ ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ത്തു....

MOST POPULAR

-New Ads-