Monday, November 19, 2018
Tags India-Srilanka ODI

Tag: India-Srilanka ODI

ധവാനിസം; ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. വിശാഖ പട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ലങ്കയെ തറപറ്റിച്ചു. ആദ്യം ബാറ്റു ചെയ്ത ലങ്കയെ കുല്‍ദീപ് യാദവും ചാഹലും...

രോഹിത്തിനും കോലിക്കും സെഞ്ച്വറി; ലങ്കക്ക് 376 വിജയലക്ഷ്യം

കൊളംബോ: ടെസ്റ്റ് പരമ്പര നേട്ടത്തിന് ശേഷം ഏകദിന പരമ്പരയും തൂത്തുവാരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരെ മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്ത നാലം ഏകനിദത്തില്‍ ഇന്ത്യ ഇതിനകം രണ്ട് സെഞ്ച്വറികളുടെ...

മൂന്നാം ഏകദിനം: ലങ്കയ്ക്ക് ടോസ്; ബാറ്റിങ്

പല്ലെകലെ: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ലങ്ക ബാറ്റിങ്് തുടങ്ങി. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കപുഗേദര ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാന നിമിഷം തോല്‍വി ഏറ്റുവാങ്ങിയ കഴിഞ്ഞ ഏകദിന ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ലങ്ക ഇറങ്ങിയത്....

MOST POPULAR

-New Ads-