Tuesday, November 13, 2018
Tags India vs england

Tag: india vs england

ചെന്നൈയില്‍ ജഡേജന്‍ കൊടുങ്കാറ്റ്: ഇംഗണ്ട് നിലംപൊത്തി; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം നല്‍കി ഇംഗണ്ട് നിലംപൊത്തി. അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്...

കരുണ്‍ നായര്‍ക്ക് ട്രിപ്പ്ള്‍ സെഞ്ച്വറി: ഇന്ത്യക്ക് മികച്ച ലീഡ്

ചെന്നൈ: കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പ്ള്‍ സെഞ്ച്വറി കുറിച്ച് മലയാളി താരം കരുണ്‍ നായര്‍. 381 പന്തില്‍ നിന്നാണ് കരുണിന്റെ ട്രിപ്പ്ള്‍ സെഞ്ച്വറി. 32 ബൗണ്ടറിയും നാല് സിക്‌സറുകളും അടക്കം പുറത്താകാതെ...

മികച്ച ക്യാച്ചുമായി മുരളി വിജയ്‌യും

മുംബൈ: ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്റ്റില്‍ സെഞ്ച്വറിക്ക് പിന്നാലെ മികച്ച ക്യാച്ച് എടുത്തും മുരളി വിജയ്. 136 റണ്‍സിന് പുറമെ കോഹ്‌ലിയുമൊത്ത് 216 റണ്‍സിന്റെ കൂട്ടുകെട്ടും വിജയ് പടുത്തുയര്‍ത്തി. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മാത്രമല്ല താനൊരു...

വിരാട് കോഹ്‌ലിയെ ‘കൊട്ടി’ ജയിംസ് ആന്‍ഡേഴ്‌സണ്‍

മുംബൈ: മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ ജയത്തില്‍ മുഖ്യപങ്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെതാണ്. ഡബിള്‍ സെഞ്ച്വറി നേടിയ താരം കരിയറില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ഡബിള്‍ സെഞ്ച്വറികളെന്ന നേട്ടവും സ്വന്തം പേരിലാക്കിയിരുന്നു. എന്നാല്‍...

ടീം ഇന്ത്യയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ജയന്ത് യാദവ്

മുംബൈ: ഈ പരമ്പരയിലെ ടീം ഇന്ത്യയുടെ കണ്ടുപിടുത്തമാണ് ജയന്ത് യാദവ് എന്ന ഹരിയാനക്കാരന്‍. ഓഫ് സ്പിന്നര്‍ എന്ന നിലയിലാണ് ജയന്തിനെ കണ്ടെതെങ്കിലും താനൊരു ബാറ്റ്‌സ്മാന്‍ കൂടിയാണെന്ന് തെളിയിച്ചു. മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം...

മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം, പരമ്പര

മുംബൈ: ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്റ്റിലും ഇന്ത്യക്ക് ജയം. ഇന്നിങ്‌സിനും 36 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കി. രവിചന്ദ്ര അശ്വിന്‍ ആറു വിക്കറ്റ് വീഴ്ത്തി....

മുംബൈ ടെസ്റ്റ്: കോഹ്‌ലിക്ക് ഡബിള്‍, ഇന്ത്യ ജയത്തിലേക്ക്

മുംബൈ: മുംബൈ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സിന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നാലാം ദിനം സ്റ്റമ്പ്‌ എടുക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ്. ഇന്നിങ്‌സ്‌ പരാജയം...

ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലി

മുംബൈ: കരിയറിന്റെ അത്യുന്നതങ്ങളിലാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഡിബിള്‍ സെഞ്ച്വറി നേടിയതിലൂടെ ഒരു പിടി റെക്കോര്‍ഡുകള്‍ കൂടിയാണ് കോഹ്ലി സ്വന്തം എക്കൗണ്ടില്‍ തുന്നിച്ചേര്‍ത്തത്. ഒരു കലണ്ടര്‍...

കോഹ്‌ലിക്കും വിജയ്ക്കും സെഞ്ച്വറി: ഇന്ത്യക്ക് ലീഡ്

മുംബൈ: വിരാട് കോഹ്ലിയുടെയും ഓപ്പണര്‍ മുരളി വിജയ് യുടെയും സെഞ്ച്വറികളുടെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴിന് 451 റണ്‍സെന്ന...

മുംബൈ ടെസ്റ്റിന് വേദിയാകുമ്പോള്‍ ടീം ഇന്ത്യയിലെ പ്രത്യേകത

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് മുംബൈ വേദിയാകുമ്പോള്‍ ടീം ഇന്ത്യയില്‍ ഒരു പ്രത്യേകത. 1933ന് ശേഷം ഒരു മുംബൈ താരം ഇല്ലാതൊയണ് മുംബൈയില്‍ ഇന്ത്യ ടെസ്റ്റ് കളിക്കുന്നത്. നിലവില്‍ അജിങ്ക്യ രഹാനെയാണ് ടീം...

MOST POPULAR

-New Ads-