Monday, November 19, 2018
Tags India vs england

Tag: india vs england

മുംബൈ ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാറ്റിങ്

മുംബൈ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 23 റണ്‍സെന്ന നിലയിലാണ്. കുക്കും ജെന്നിങ്‌സുമാണ് ക്രീസില്‍. ഇന്ത്യന്‍ നിരയില്‍...

മുംബൈ ടെസ്റ്റ്: പരിക്കേറ്റ രഹാനെ പുറത്ത്, ഷമിയും കളിക്കാനിടയില്ല

മുംബൈ: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ നിന്ന് ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാനായ അജിങ്ക്യ രഹാനെ പുറത്ത്. കര്‍ണാടകയുടെ മനീഷ് പാണ്ഡെയാണ് പകരക്കാരനായി നിയമിച്ചത്. പരിശീലനത്തിനിടെ രഹാനയുടെ വലത് കൈവിരലിന് പരിക്കേറ്റതാണ് താരത്തിന്...

വൃദ്ദിമാന്‍ സാഹ കാത്തിരിക്കണം…..

മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് വിശ്രമം നല്‍കി. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തമല്ലെന്നാണ് ബി.സി.സി.ഐ...

മൊഹാലി ടെസ്റ്റ്: ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

മൊഹാലി: സ്പിന്നര്‍മാരും പേസര്‍മാരും ഒരു പോലെ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് ജയം. എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ മുന്നിലെത്തി. നാലാം...

റൂട്ടിനെ പുറത്താക്കി രഹാനെയുടെ കിടിലന്‍ ക്യാച്ച്

മൊഹാലി: രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെ അജിങ്ക്യ രഹാനെ പുറത്താക്കിയത് കിടിലന്‍ ക്യാച്ചില്‍. ജദേജയുടെ പന്തിലായിരുന്നു രഹാനെയുടെ തകര്‍പ്പന്‍ പ്രകടനം. 78 റണ്‍സാണ് റൂട്ട് മത്സരത്തില്‍ നേടിയത്. ഇംഗ്ലീഷ് ബാറ്റിംഗിന്റെ 68ാം ഓവറില്‍...

ഇംഗ്ലണ്ട് 283ന് പുറത്ത്: ഷമിക്ക് മൂന്ന് വിക്കറ്റ്

മൊഹാഹലി: ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 283ന് ഇന്ത്യ പുറത്താക്കി. 268ന് എട്ട് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. 3.5 ഓവറിനുള്ളില്‍ അവരുടെ രണ്ട്...

ലോകേഷിന് പരിക്ക്: ധവാന്‍ വീണ്ടും ടീമില്‍

മൊഹാലി: പരിക്കേറ്റ ഓപ്പണര്‍ ലോകേഷ് രാഹുലിന് പകരക്കാരനായി ശിഖര്‍ ധവാന്‍ ടീമിലേക്ക് മടങ്ങിയെത്തി. വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് കെ.എല്‍ രാഹുലിന് കൈത്തണ്ടക്ക് പരിക്കേറ്റത്. തുടര്‍ന്ന് മൊഹാലി ടെസ്റ്റില്‍ രാഹുലിന് പകരക്കാരനായി കരുണ്‍...

മൊഹാലി ടെസ്റ്റ്: ആദ്യ ദിനം ഇന്ത്യക്ക്, ഇംഗ്ലണ്ട് എട്ടിന് 268

മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ടിന് 268 റണ്‍സെന്ന നിലയിലാണ്. ആദില്‍ റാഷിദ്(4) ഗാരെത് ബാട്ടി(0) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി...

കോഹ്ലിയെ കാത്തിരിക്കുന്നത് ‘മുട്ടന്‍ പണി’

ന്യൂഡല്‍ഹി: കരിയറിന്റെ ഉന്നതിയിലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടനെതിരെ വിശാഖപ്പട്ടണത്ത്‌ നടന്ന ടെസ്റ്റിലെ സെഞ്ച്വറിക്ക് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്കാണ് കോഹ്ലി കയറിയത്. എന്നാല്‍ രാജ്‌കോട്ടില്‍ നടന്ന...

കോഹ് ലിയുടെ മാന്‍ ഓഫ് ദ മാച്ചിനൊരു പ്രത്യേകതയുണ്ട്…..

വിശാഖപ്പട്ടണം: 246 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഈ മിന്നും ജയത്തിന് അവകാശി മറ്റാരുമല്ല, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു സെഞ്ച്വറിയുള്‍പ്പെടെ 248...

MOST POPULAR

-New Ads-