Wednesday, September 19, 2018
Tags India vs newzland

Tag: india vs newzland

കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി

മുംബൈ: വിരാത് കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് അപ്രതിക്ഷിതമായി ഇന്ത്യന്‍ സൂപ്പര്‍ സംഘം ആറ് വിക്കറ്റിന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത...

വിശാഖപട്ടണം ഏകദിനം: ന്യൂസിലാന്‍ഡിന് 270 റണ്‍സ് വിജയലക്ഷ്യം

വിശാഖപട്ടണം: പരമ്പര വിജയികളെ നിര്‍ണയിക്കുന്ന അഞ്ചാമത്തെ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് 270 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത്...

റാഞ്ചിയിലെ തോല്‍വി: ധോണിക്കും ചിലത് പറയാനുണ്ട്

റാഞ്ചി: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ തോറ്റെങ്കിലും ക്യാപ്റ്റന്‍ ധോണി ദു:ഖിതനല്ല. തോല്‍വിയുടെ ഭാരം യുവതാരങ്ങളില്‍ ഏല്‍പ്പിക്കാനും ധോണി തയ്യാറല്ല. വിക്കറ്റ് കീപ്പ് ചെയ്ത് കളിക്കേണ്ട സ്ഥാനത്ത്, വമ്പനടിക്ക് മുതിര്‍ന്നതാണ് യുവതാരങ്ങള്‍ക്ക് തിരിച്ചടിയായയ്. എന്നാല്‍...

റാഞ്ചിയില്‍ ന്യൂസിലാന്‍ഡിന് ജയം: പരമ്പരയില്‍ ഒപ്പമെത്തി

റാഞ്ചി: നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ജയം. 19 റണ്‍സിനാണ് കിവികള്‍ ഇന്ത്യയെ തോല്‍പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവികള്‍ ഒപ്പമെത്തി(2-2). പരമ്പര വിജയിയെ നിര്‍ണയിക്കുന്ന ഏകദിനം ശനിയാഴ്ച വിശാഖപ്പട്ടത്ത് നടക്കും. ന്യൂസിലാന്‍ഡ്...

മാജിക്കല്‍ സ്റ്റമ്പിങ്ങുമായി വീണ്ടും ധോണി!

റാഞ്ചി: സ്റ്റമ്പിങ്ങില്‍ തന്നെ കവച്ചുവെക്കാന്‍ ആരുമില്ലെന്ന് തെളിയക്കുകയാണ് ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണി. ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തിലും ധോണിയുെട മനോഹര സറ്റമ്പില്‍ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. റോസ് ടെയ്‌ലറെയാണ് ധോണി...

എങ്ങനെ വിശേഷിപ്പിക്കണം ധോണിയുടെ ഈ സ്റ്റമ്പിങ്ങിനെ?

മൊഹാലി: വിക്കറ്റിന് പിന്നില്‍ അസാമാന്യ പ്രകടനാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെത്. നിങ്ങള്‍ കണ്ടോളൂ, പക്ഷെ അനുകരിക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു ധോണിയെ പുകഴ്ത്തി രവിശാസ്ത്രിയുടെ കമന്റ്. കണ്ണഞ്ചിപ്പിക്കുന്ന വേഗതയാണ് ധോണിയുടെ സ്റ്റംമ്പിങ്ങിന്. ലോകകപ്പ് ടി20യില്‍...

കേദാര്‍ ജാദവിനെ വെല്ലുവിളിച്ച് സ്റ്റൈറിസ്: കമന്ററി മതിയാക്കി വേദി വിട്ടു!

മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് തുടരുമ്പോള്‍ കമന്ററി ബോക്‌സില്‍ ഒരുഗ്രന്‍ വെല്ലുവിളി. കിവീസ് മുന്‍ താരം സ്‌കോട്ട് സ്റ്റെയ്‌റിസാണ് ഇതിലെ താരം. പന്തെറിയാന്‍ കേദാര്‍ യാദവിനെ ധോണി വിളിച്ചതോടെയാണ് സ്റ്റൈറിസിന്റെ...

വാലറ്റം പൊരുതി: ന്യൂസിലാന്‍ഡിന് മികച്ച സ്‌കോര്‍

മൊഹാലി: രണ്ടാം ജയത്തിന്റെ ആവേശവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന് മൊഹാലി ഏകദിനത്തില്‍ മികച്ച സ്‌കോര്‍. 199ന് എട്ട് എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ന്യൂസിലാന്‍ഡ് 285 ലെത്തിയത്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 286 ആയി. 49.4...

ഇന്ത്യ തോറ്റത് ഈ തകര്‍പ്പന്‍ ക്യാച്ചില്‍.. ധോണി പുറത്തായത് ഇങ്ങനെ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചത് ക്യാപ്റ്റന്‍ ധോണിയുടെ പുറത്താവലിലാണ്. 39 ഓവറില്‍ 5 വിക്കറ്റിന് 172 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അപ്പോള്‍ ഇന്ത്യ. ക്രീസില്‍ നങ്കൂരമിട്ട് ക്യാപ്റ്റനും ചില തകര്‍പ്പനടികള്‍ നടത്തിയ അക്ഷര്‍...

ഇന്ത്യക്കെതിരെ അപൂര്‍വ റെക്കോര്‍ഡുമായി ടോം ലാതം

ധര്‍മ്മശാല: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ ടോപ് സ്‌കോറര്‍ ടോം ലാതമിന് ഒരു അപൂര്‍വ റെക്കോര്‍ഡ്. ഓപ്പണറായി ഇറങ്ങി ഇന്നിങ്‌സിന്റെ അവസാനം വരെ പുറത്താകാതെ നിന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് ലാതമിനെ തേടിയെത്തിയിരിക്കുന്നത്....

MOST POPULAR

-New Ads-