Sunday, February 17, 2019
Tags India vs pakistan

Tag: india vs pakistan

മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്‍ ജിന്നക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ഫാറൂഖ് അബ്ദുല്ല

ജമ്മു: ഇന്ത്യയില്‍നിന്ന് വേര്‍പെട്ട് മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്‍ മുഹമ്മദലി ജിന്നക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. മുസ്്‌ലിം, സിഖ് വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചു നല്‍കാന്‍ ഇന്ത്യയിലെ നേതാക്കള്‍...

അണ്ടര്‍ 19 ലോകകപ്പ്: പാക്കിസ്താനെതിരെ കൂറ്റന്‍വിജയം; ഇന്ത്യ ഫൈനലില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാക്കിസ്താനെതിരെ ഇന്ത്യക്ക് കൂറ്റന്‍വിജയം. പാക്കിസ്ഥാനെതിരെ 203 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഫൈനലില്‍ ആസ്‌ട്രേലിയയെ നേരിടും. INDIA - #U19CWC FINALISTS! 🇮🇳 Pakistan are...

അണ്ടര്‍ 19: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം; സെമിയില്‍ പാകിസ്താനെതിരെ

ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ വന്‍ ജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേടിയത്. നേരത്തെ സെമിയില്‍ കടന്ന പാക്കിസ്താനാണ്...

കശ്മീരില്‍ തീവ്രവാദം അവസാനിപ്പിച്ചാലെ പാകിസ്താനുമായി ചര്‍ച്ചയുള്ളൂവെന്ന് കരസേന മേധാവി

ജയ്പൂര്‍: ജമ്മുകശ്മീരിലെ തീവ്രവാദികള്‍ക്കു പാകിസ്താന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പാകിസ്താനുമായി സമാധാന ചര്‍ച്ചകള്‍ നടക്കൂവെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സമാധാനം ആഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളല്ല പാകിസ്താന്റെ ഭാഗത്തു നിന്നും...

രണ്ട് പാക് പൗരന്മാര്‍ക്ക് കൂടി മെഡിക്കല്‍ വിസ അനുവദിച്ച് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ രണ്ട് പാക്പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മൂന്നുവയസുകാരിയായ മകളുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി ലാഹോര്‍ സ്വദേശിയായ ഹുമയൂണിന്റെയും പിതാവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി നൂര്‍മ ഹബീബ്...

ആര്‍.എസ്.എസ് ഭീകര സംഘടനയെന്ന് പാക് വിദേശകാര്യ മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട തീവ്രവാദിയാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന്‍ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ആസിഫിന്റെ...

298 ഇന്ത്യക്കാര്‍ക്ക് പൗരത്വം നല്‍കിയെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: പാകിസ്താനിലേക്ക് കുടിയേറിയ 298 ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൗരത്വം നല്‍കിയെന്ന് പാക് ആഭ്യന്തര മന്ത്രാലയം. 2012 മുതല്‍ 2017 ഏപ്രില്‍ മാസം വരെ ഇവിടെയെത്തിയ 289 ആളുകള്‍ക്കാണ് അംഗത്വം നല്‍കിയതെന്നും...

ഇന്ത്യയും പാകിസ്ഥാനും ഒപ്പം ദേശീയഗാനം ആലപിക്കുമ്പോള്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും 70 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ഇരു രാജ്യങ്ങളിലും സമാധാനം ശാന്തി ആഗ്രഹിച്ച് ഇരു രാജ്യത്തിലേയും ഗായകര്‍ തയാറാക്കിയ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ...

ശ്രീലങ്കയില്‍ നിന്ന് ബോട്ടില്‍ തമിഴ്‌നാട് തീരത്തെത്തിയ പാക് പൗരന്‍ അറസ്റ്റില്‍

ചെന്നൈ: ശ്രീലങ്കയില്‍നിന്ന് ബോട്ടുമാര്‍ഗം തമിഴ്‌നാട് തീരത്തെത്തിയ പാക് പൗരന്‍ പിടിയില്‍. കറാച്ചി സ്വദേശിയായ മുഹമ്മദ് യൂനുസ്(65) ആണ് പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ തമിഴ്‌നാട് തീരത്തെത്തിയതെന്നാണ് വിവരം. ഏര്‍വാടിക്ക് സമീപത്തെ ലോഡിജില്‍...

ഇന്ത്യയെ ലക്ഷ്യം വെച്ച് ചൈന പാകിസ്താനില്‍ ആണവായുധങ്ങള്‍ ഒളിപ്പിക്കുന്നു: മുലായം

ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താനുമായി ചേര്‍ന്ന് ചൈന യുദ്ധത്തിന് ഒരുങ്ങുന്നതായി സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ഇന്ത്യക്കെതിരെ പ്രയോഗിക്കാനായി പാകിസ്താനില്‍ ചൈന ആണവായുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും മുലായം പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്...

MOST POPULAR

-New Ads-