Tag: India vs South Africa
ആദ്യ ടിട്വന്റി: തകര്‍ത്തടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കക്ക് 204 വിജയലക്ഷ്യം.
ജൊഹാനസ്ബര്‍ഗ്: ആദ്യ ടിട്വന്റിയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 204 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചതോടെ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ വന്‍ സ്കോര്‍ കണ്ടെത്തുകയായിരുന്നു.
തുടക്കം മുതലെ അടിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ്...
സ്പിന്നില്‍ കുരുങ്ങി ദക്ഷിണാഫ്രിക്ക; രണ്ടാം ഏകദിനം ഇന്ത്യക്ക് 9 വിക്കറ്റ് ജയം
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റ് ജയം. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ 18 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ വിജയലക്ഷ്യം എളുപ്പമാക്കിയത്.
ടെസ്റ്റ് മത്സരത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ തിളങ്ങിയ സെഞ്ചൂറിയന്‍...
ജയിക്കാം, തോല്‍ക്കാം; വാണ്ടറേഴ്സില്‍ രണ്ടാം ദിനം ഇന്ത്യന്‍ മേല്‍കൈ
ജൊഹന്നാസ്ബര്‍ഗ്ഗ്: രണ്ട് ദിവസം കൊണ്ട് വാണ്ടറേഴ്സില്‍ വീണിരിക്കുന്നത് 21 വിക്കറ്റുകള്‍-പിറന്നതാവട്ടെ 430 റണ്‍സും. അതിവേഗ ബൗളര്‍മാരുടെ മേച്ചില്‍പ്പുറമായിരിക്കുന്ന പച്ച ട്രാക്കില്‍ മൂന്നാം ടെസ്റ്റ് അഞ്ച് ദീവസം ദീര്‍ഘിക്കില്ല എന്നുറപ്പ്. രണ്ട് നാള് പിന്നിടുമ്പോഴേക്കും...
മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ 187 റണ്‍സിന് ഇന്ത്യ പുറത്ത്
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ 187 റണ്‍സിന് ഇന്ത്യ പുറത്ത്. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഒന്നിന് ആറ് റണ്‍സ് എന്ന നിലയിലാണ്.
ടീമില്‍ രണ്ടു...
നാണംകെട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയോട് രണ്ടാം ടെസ്റ്റിലും തോല്‍വി; പരമ്പരയും നഷ്ടമായി
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ ടീം.
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പേസിന് മുന്നില്‍ 135 റണ്‍സിനാണ് കോഹ്ലിപ്പട പരാജയപ്പെട്ടത്. രണ്ടാം ജയത്തോടെ 3 മല്‍സരങ്ങളടങ്ങിയ ടെസ്റ്റ്...
കോലി മാത്രം; രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു
ജോഹന്നാസ്ബര്‍ഗ്ഗ്: ക്യാപ്റ്റന്‍ വിരാത് കോലിയുടെ വീരോചിത പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സില്‍ 335 റണ്‍സ് നേടിയ ആതിഥേയര്‍ക്കെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്...
സെഞ്ചൂറിയനിയില്‍ അംല ഷോ; ദക്ഷിണാഫ്രിക്ക 6ന് 269
സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ആവേശകരം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 269 എന്ന നിലയിലാണ്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ കിട്ടാതിരുന്ന...
ഫിലാന്റര്‍ എറിഞ്ഞിട്ടു; ഇന്ത്യക്ക് 72 റണ്‍സ് തോല്‍വി
കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. മൂന്നു ദിവസം മാത്രം കളി നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ദക്ഷിണാഫ്രിക്ക മുന്നോട്ടു വെച്ച 208 വിജയലക്ഷ്യം പിന്തുടര്‍ന്ന...