Monday, November 19, 2018
Tags India

Tag: India

ആദ്യ യാത്രാ വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി

കണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ നിന്ന് ആകാശ വേഗത്തിന്റെ സഞ്ചാര സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ അധികം കാത്തിരിക്കേണ്ട. വലിയ വിമാനം 738 - 800 എയര്‍ എക്‌സ്പ്രസ് റണ്‍വെ തൊട്ടു. ഇന്ന് രാവിലെ 11.26നാണ് തിരുവനന്തപുരത്ത്...

‘നമ്മടെ മാലിക് പുയ്യാപ്ലേ’; മലയാളികളുടെ പുയ്യാപ്ല വിളിയില്‍ അമ്പരപ്പോടെ ശുഹൈബ്

ദുബായ്: കഴിഞ്ഞ ദിവസം നടന്ന ഏഷ്യാകപ്പിലെ ഇന്ത്യാ പാകിസ്ഥാന്‍ മത്സരത്തിനിടെ പാക് താരം ശുഹൈബ് മാലികിനെ പുയ്യാപ്ലേ എന്ന് വിളിച്ച് മലയാളികള്‍. ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുന്ന ശുഹൈബിനെ മലയാളികളില്‍ ആരൊക്കെയോ ചേര്‍ന്ന് പുയ്യാപ്ലേ...

കോണ്‍ഗ്രസിനെതിരായ വിമര്‍ശനം: അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനില്‍

ജെയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍...

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി: മലയാളി യുവാവിന് സഊദിയില്‍ ജയില്‍ ശിക്ഷ

റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബിയേയും സഊദി നിയമ വ്യവസ്ഥയേയും സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തി പെടുത്തിയ സംഭവത്തില്‍ മലയാളി യുവാവിന് ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണുദേവിനെയാണ് കിഴക്കന്‍ പ്രവിശ്യാ കോടതി...

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: ഒരു തെളിവെങ്കിലും ഹാജരാക്കൂവെന്ന് പൊലീസിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു തെളിവെങ്കിലും ഹാജരാക്കാന്‍ പോലീസിനോട് സുപ്രീംകോടതി. ഇവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന യാതൊരു തെളിവുകളും ഇതുവരെ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ...

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു

കുന്താപുരം: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. കുന്താപുരം വന്ദ്സെയിലെ സുരേഖ (30), മകള്‍ ആരാധ്യ (മൂന്ന്) എന്നിവരാണ് മരിച്ചത്. ബെംഗളൂരു ഹെബ്ബാള്‍ ലുമ്പിനി ഗാര്‍ഡനു സമീപമാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനമിടിച്ചതാണ്...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: മുന്‍ സഹപാഠിയെ കാമുകന്‍ വെട്ടിയത് 40 തവണ

ഇന്‍ഡോര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വെട്ടിയത് 40 തവണ. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ സുപ്രിയ ജയിന്‍ എന്ന യുവതിയെയാണ് മുന്‍ സഹപാഠിയായ കമലേഷ് സാഹു എന്ന യുവാവ്...

ഗോവയില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്; സര്‍ക്കാറുണ്ടാക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു

പനാജി: ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ഗിരിഷ് ചോദങ്കര്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹയെ കണ്ടു. ബി.ജെ.പി പിന്‍വാതിലൂടെ ഗോവയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം...

മോഷ്ടാവെന്ന് ആരോപിച്ച് മുസ്‌ലിം കോളേജ് വിദ്യാര്‍ത്ഥിയെ ജനക്കുട്ടം തല്ലിക്കൊന്നു

ഇംഫാല്‍: മണിപ്പൂരില്‍ മോഷ്ടാവെന്ന ആരോപിച്ച് മുസ്‌ലിം കോളേജ് വിദ്യാര്‍ത്ഥിയെ ജനക്കുട്ടം തല്ലിക്കൊന്നു. തൗബാല്‍ സ്വദേശിയായ ഫറൂഖ് ഖാനാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ ഇംഫാലിലെ പടിഞ്ഞാറെ ജില്ലയില്‍ വ്യാഴായ്ചയാണ് സംഭവം നടന്നത്. ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ഫറൂഖ്...

മുസഫര്‍ നഗര്‍ കലാപം: ഹ്രസ്വചിത്രത്തിന് ആറുമാസമായിട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഹ്രസ്വ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലയെന്ന പരാതിയുമായി സംവിധായകര്‍ രംഗത്ത്. ദി കളര്‍ ഓഫ് മൈ ഹോം എന്ന പേരു നല്‍കിയ ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പിനായി...

MOST POPULAR

-New Ads-