Friday, July 19, 2019
Tags India

Tag: India

ഫോനി ആഞ്ഞടിക്കുന്നു ; മേഖലകളില്‍ കനത്ത ജാഗ്രത

ശക്തമായി വീശിയടിക്കുന്ന ഫോനി ചുഴലിക്കാറ്റില്‍ മരണനിരക്ക് ഉയരുന്നു. ഒഡീഷയിലെ പുരിയില്‍ ഇതുവരെ ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒര ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി...

മോദിക്കും അമിത് ഷായ്ക്കുമെതിരായ പരാതികള്‍ ; തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി. നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി....

കേരളത്തില്‍ ഐഎസ് ആക്രമണത്തിനുളള പദ്ധതി : എന്‍ ഐ എ തമിഴ്‌നാട്ടില്‍ റെയ്ഡ് നടത്തി

കേരളത്തില്‍ ഐ എസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)തമിഴ്‌നാട്ടില്‍ റെയ്ഡ് നടത്തി. കേരളത്തില്‍ നിരവധി പ്രദേശങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഐഎസ്...

ബാലറ്റ് പേപ്പറില്‍ ചിഹ്നത്തിനൊപ്പം ബിജെപി യുടെ പേരും : പ്രതിപക്ഷം പരാതി നല്‍കി

ബാലറ്റ് പേപ്പറില്‍ ചിഹ്നത്തിനൊപ്പം ബിജെപിയുടെ പേരും രേഖപ്പെടുത്തിയതിനെതിരെ പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇലക്‌ട്രോണിക്ക് യന്ത്രത്തിലും ചിഹ്നത്തിനും താഴെ ബിജെപി എന്നെഴുതിയിരിക്കുന്നത് കാണാമെന്നും ഇങ്ങനെ ഒരു പാര്‍ട്ടിക്കും ഉപയോഗിക്കാനാവില്ലെന്നും...

പ്രചാരണ തിരക്കിനിടെ വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടി രാഹുലും പ്രിയങ്കയും

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയില്‍ കാണ്‍പൂര്‍ വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും. രാഹുല്‍ ഗാന്ധി തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൂരയാത്രകള്‍ക്ക്...

നാലാം ഘട്ടത്തിന് ഇന്ന് കൊട്ടിക്കലാശം; 71 മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളില്‍ തിങ്കളഴ്ചയാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ പതിനേഴും...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതിയില്‍ സമഗ്രാന്വേഷണം നടത്തണം – സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയില്‍ അടിതട്ടിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര്‍ എഫ്...

വോട്ടിങ് മെഷിന്‍ റഷ്യയില്‍ നിന്നു വരെ ഹാക്ക് ചെയ്യാനാവും ആരോപണം കടുപ്പിച്ച് ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കനാവുന്ന ഉപകരണമാണെന്ന വിമര്‍ശനവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഒട്ടും വിശ്വാസയോഗ്യമില്ലാത്ത ഉപകരണമാണ് ഇലക്ട്രോണിക്...

മോദി അധികാര വികേന്ദ്രീകരണവും അട്ടിമറിച്ചു ഏകാധിപത്യം, തന്നിഷ്ടം

എ.പി ഇസ്മയില്‍ അധികാര കേന്ദ്രീകരണത്തിന്റെ പുതിയ മാതൃകയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണം. 1980കളുടെ ഒടുവില്‍ നരസിംഹ...

ഉപഗ്രഹ വേധ മിസൈല്‍ നിര്‍മിച്ചത് മന്‍മോഹന്‍ സിങ്ങ് ; മോദി സ്വിച്ച് അമര്‍ത്തി: ഫാറൂഖ്...

ശ്രീനഗര്‍: ഉപഗ്രഹ വേധ മിസൈല്‍ നിര്‍മിച്ചത് മന്‍മോഹന്‍ സിങ്ങ് ആണെന്നും മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വെറുതെ ഒരു സ്വിച്ച് അമര്‍ത്തി ഖ്യാതി നേടാന്‍ ശ്രമിക്കുകയാണെന്നും...

MOST POPULAR

-New Ads-