Saturday, February 23, 2019
Tags India

Tag: India

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; നിയന്ത്രണം തിരിച്ചുപിടിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. രാഹുലിന്റെ പേരിലുള്ള 'ഓഫീസ് ഓഫ് ആര്‍.ജി' എന്ന അക്കൗണ്ടാണ് സൈബര്‍ അക്രമകാരികള്‍ അനധികൃതമായി...

പഞ്ചാബില്‍ ജയില്‍ ചാടിയ ഭീകരന്‍ ഹര്‍മിന്ദര്‍ സിങ് മിന്റു പിടിയില്‍

ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് ജയില്‍ചാടിയ ഖലിസ്താന്‍ ഭീകരന്‍ ഹര്‍മിന്ദര്‍ സിങ് മിന്റു ഡല്‍ഹിക്കടുത്ത് പിടിയിലായി. ഇയാള്‍ക്കൊപ്പം ജയില്‍ ചാടിയ അഞ്ചു പേരെ പിടികൂടാനായിട്ടില്ല. പത്തിലധികം ഭീകരതാ കേസുകളില്‍ പ്രതിയാണ് 49-കാരനായ ഹര്‍മിന്ദര്‍ സിങ്. ദേര...

ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലിന്റെ 5 വിശേഷങ്ങള്‍

ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, ചൊവ്വാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കമ്മീഷന്‍ ചെയ്തു. മിസൈല്‍ വേധ സംവിധാനങ്ങളോടെ 535 അടി നീളവും 57 അടി ബീമും ഉള്ള...

ഹവാല രാജാവ് മോയിന്‍ ഖുറേഷി രാജ്യം വിട്ടത് അധികൃതരുടെ ഒത്താശയോടെ

കള്ളപ്പണം തടയാന്‍ എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണക്കാരെ ദുരിതത്തിലാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന്‍ അധികൃതരുടെ മൂക്കിനു മുന്നിലൂടെ രാജ്യം...

ചില്ലറ പ്രതിസന്ധി; മധ്യപ്രദേശില്‍ ജനങ്ങള്‍ റേഷന്‍ കട കൊള്ളയടിച്ചു

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം റേഷന്‍ കട കൊള്ളയടിച്ചു. ഛത്തര്‍പൂര്‍ ജില്ലയിലെ ബര്‍ദുവ ഗ്രാമത്തിലാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനക്കൂട്ടം റേഷന്‍ കടയിലേക്ക്...

ഇങ്ങനെ പോയാല്‍ സര്‍ക്കാറിനെതിരെ ജനം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും: രാജ് താക്കറെ

മുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ രംഗത്ത്. പെട്ടെന്നുള്ള തീരുമാനത്തിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്നും പൊതുജനങ്ങളെ...

രാഹുല്‍ പ്രസിഡണ്ടാവണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും സാഹചര്യത്തില്‍ രാഹുല്‍ പ്രസിഡണ്ടാവണമെന്ന് പ്രവര്‍ത്തക സമിതി ഐകകണ്‌ഠ്യേനയാണ് ആവശ്യപ്പെട്ടത്. പ്രസിഡണ്ട് സോണിയ ഗാന്ധിയുടെ...

‘മോദിയാണ് തരുന്നതെങ്കില്‍ അവാര്‍ഡ് വാങ്ങില്ല’; ടൈംസ് ഓഫ് ഇന്ത്യ ജേണലിസ്റ്റ് അക്ഷയ മുകുള്‍ ഗോയങ്ക...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ടൈംസ് ഓഫ് ഇന്ത്യയിലെ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ അക്ഷയ മുകുള്‍, രാംനാഥ് യോഗങ്ക അവാര്‍ഡ് ദാനച്ചടങ്ങ് ബഹിഷ്‌കരിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് നല്‍കുന്ന...

സ്വയം ജന്മദിനം ആശംസിച്ച് ഇര്‍ഫാന്‍ പത്താന്‍; ഫെയ്‌സ് ബുക് പോസ്റ്റ് വൈറലാവുന്നു

സല്‍ഫി കാലത്ത് തന്നോട് തന്നെ സ്‌നേഹം കൂടുന്നത് വലിയ കുറ്റമായി പറയാന്‍ ആവില്ല. എന്നാല്‍ പിറന്നാള്‍ ദിവസം പിറന്നാളുകാരന്‍ തന്നോട് തന്നെ പിറന്നാള്‍ ആശംസിച്ചാലോ! അത് അത്ഭുതമായി കണാതിരിക്കാന്‍ കഴിയോ? അതാണ് ഇപ്പോള്‍ ഇന്ത്യയുടെ...

നജീബ് അഹമദിന് നീതി തേടി എം.എസ്.എഫ് സ്റ്റുഡന്റ്‌സ് ചെയിന്‍

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥി നജീബ് അഹമദിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ ജസ്റ്റിസ് ഫോര്‍ നജീബ് സ്റ്റാന്റ് ഫോര്‍...

MOST POPULAR

-New Ads-