Thursday, March 21, 2019
Tags India

Tag: India

പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ തിരിച്ചടി; രണ്ട് പാക് സൈനികരെ വധിച്ചു

ന്യൂഡല്‍ഹി: ശനിയാഴ്ചയിലെ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിനു നേരെ ഇന്ത്യയുടെ പ്രത്യാക്രമണം. പാക് അധീന കശ്മീരിലെ പാക് പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരെ വധിച്ചതായി സൈന്യം പറഞ്ഞു. ആറു പേര്‍ക്ക് പരിക്കേറ്റതായും...

മോദി ഇസ്രായേലിലേക്ക്; ഊന്നല്‍ ആയുധകച്ചവടത്തിന്: ഫലസ്ഥീനും അറബ് രാജ്യങ്ങള്‍ക്കും ആശങ്ക

ഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രായേലിലേക്ക്. ഇസ്രായേല്‍ രൂപീകൃതമായി 70 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്. വിവിധ രംഗങ്ങളില്‍ കരാറുകള്‍ ഒപ്പു വെക്കുന്നുണ്ടങ്കിലും,...

നാലാം ഏകദിനം: ഇന്ത്യക്ക് ദയനീയ പരാജയം

ആന്റിഗ്വ:വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ദയനീയ പരാജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര ലക്ഷ്യമാക്കിറങ്ങിയ ഇന്ത്യ വിന്‍ഡീസ് നേടിയ 190 റണ്‍സ് മറികടക്കാനാകാതെ 49.4 ഓവറില്‍ 178 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. വിന്‍ഡീസ് നേടിയ ചെറിയ...

രാജ്യം ഇനി ഒറ്റ നികുതി; ജി.എസ്.ടിയും നികുതി ഘടനയും, വായിക്കാം

രാജ്യം ഇന്നുമുതല്‍ ജി.എസ്.ടി എന്ന പുതിയ നികുതി ഘടനയിലേക്ക് മാറിയിരിക്കുകയാണ്. കമ്പനി രൂപത്തില്‍ ജി.എസ്.ടി നെറ്റ്‌വര്‍ക്കിങ് എന്ന പേരിലാണ് സര്‍ക്കാര്‍ ജി.എസ്.ടി രൂപീകരിച്ചത്. ജി.എസ്.ടി കൗണ്‍സിലിനാണ് ഇതിന്റെ എല്ലാ അധികാരങ്ങളും. ഇതില്‍ കേന്ദ്ര...

തസ്ലീമ നസ്രിന്റെ വിസ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: വിവാദ എഴുത്തുകാരി തസ്ലീമ നസ്രിന്റെ വിസ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. വിസ നീട്ടുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്...

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ നാളെ ഇന്ത്യ-പാക്കിസ്താന്‍

    ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഞായറാഴ്ച ചിര വൈരികളായ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് നിലവിലെ ഫോം വെച്ചുനോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. കടലാസിലെ കരുത്തിലും ഇന്ത്യയാണ് ഏറെ മുന്നില്‍. എന്നാല്‍ അപ്രവചനാതീത...

കുല്‍ഭൂഷന്‍ കേസ്: ഇന്ത്യ ചെയ്തത് വലിയ പിഴവെന്ന് മാര്‍ക്കണ്‌ഠേയ കട്ജു

കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ വിഷയം അന്താരാഷ്ട്ര കോടതിയില്‍ ചോദ്യം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര കോടതിയില്‍ ഉന്നയിക്കാനുള്ള അവസരം...

സോനു നിഗത്തിന്റെ മുടിക്ക് വിലയിട്ടയാള്‍ മതപണ്ഡിതനല്ല; അദ്ദേഹം നല്‍കിയത് ഫത്‌വയുമല്ല

ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത ഗായകന്‍ സോനു നിഗമിന്റെ തലമുണ്ഡനം ചെയ്ത് ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചാല്‍ പത്ത് ലക്ഷം നല്‍കാമെന്ന് പ്രഖ്യാപിച്ച സയ്യിദ് ഷാ ആതിഫ് അലി അല്‍ ഖാദിരിയെ 'ഇമാം' എന്നും...

പാകിസ്താനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: മുന്‍ നാവികസേനാ ഓഫീസര്‍ കുല്‍ഭുഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള പാകിസ്താന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറലും പാകിസ്താന്‍ മരിടൈം സെക്യൂരിറ്റി...

കശ്മീരില്‍ സൈന്യം ജീപ്പില്‍ കെട്ടിയ യുവാവ് കല്ലേറുകാരനല്ല

ശ്രീനഗര്‍: കശ്മീരില്‍ ജീപ്പില്‍ കെട്ടിയിട്ട യുവാവിനെ സൈന്യം പിടികൂടിയത് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ. സൈന്യത്തിനു നേരെ കല്ലേറ് നടത്തിയ യുവാവിനെയാണ് മനുഷ്യകവചമായി ഉപയോഗിച്ചത് എന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി 26-കാരനായ യുവാവ്...

MOST POPULAR

-New Ads-