Sunday, April 5, 2020
Tags #IndiaAgainstCAB

Tag: #IndiaAgainstCAB

രാജ്യത്തെ യുവത്വത്തിന്റെ ശബ്ദം സ്വേച്ഛാധിപത്യത്തിലൂടെ അടിച്ചമര്‍ത്താന്‍ മോദിക്കാവില്ലെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയയിലും അലിഗഡ് സര്‍വകലാശാലയിലും ഉയര്‍ന്ന പ്രക്ഷോഭത്തിനെതിരായ പൊലീസ് നരനായാട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റേത് ഭീരുത്വമാണ്. ജനങ്ങളുടെ ശബ്ദം...

ജാമിഅ, അലിഗഡ് പൊലീസ് നരനായാട്ട്; രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ നഗറില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ രാജ്യത്ത് ്പ്രതിഷേധം കത്തുന്നു. വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ കയറി...

പൗരത്വ ഭേദഗതി; ഗവര്‍ണര്‍ സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയില്‍: കെ.പി.എ മജീദ്

കോഴിക്കോട്: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ നടത്തിയ പ്രസ്താവന ബി.ജെ.പിയുടെ സ്വരത്തിലുള്ളതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു. കേരളം ഒറ്റക്കെട്ടായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ...

പൗരത്വ ഭേദഗതി ഇന്ത്യന്‍ മുസ്‌ലിംകളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള ശ്രമം: ആന്‍ഡ്രെ കാഴ്‌സണ്‍

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിംകളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് അമേരിക്കയിലെ ഇന്ത്യാനയില്‍ നിന്നുള്ള മുസ്ലിം കോണ്‍ഗ്രസ് പ്രതിനിധി ആന്‍ഡ്രെ കാഴ്‌സണ്‍. പൗരത്വ ഭേദഗതി ബില്‍...

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍

മലപ്പുറം: പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി അംഗികാരം നല്‍കുകയും ചെയ്ത വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം. നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍...

പൗരത്വ ഭേദഗതി നിയമം; സംയുക്ത പ്രക്ഷോഭത്തിലേക്ക് കേരളം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭത്തിലേക്ക്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ നടത്തിയ...

പൗരത്വ ഭേദഗതി നിയമം; ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്ത് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ...

ന്യൂഡല്‍ഹി: പൗരത്വഭേഗതി നിയമത്തിനെതിരെ രാജ്യത്തെ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സന്ദര്‍ശനം റദ്ദാക്കിയേക്കും. വിവാദ നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായതിനാല്‍ ഞായറാഴ്ച മുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കാനിരുന്ന...

പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞ് ഉദയനിധി സ്റ്റാലിന്‍; തമിഴ്‌നാട്ടിലും പ്രതിഷേധം കത്തുന്നു

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തമിഴ്‌നാട്ടിലും കനക്കുന്നു. സേലത്ത് നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി വിവരം. അതിനിടെ നിയമം കീറിയെറിഞ്ഞുകൊണ്ട് പ്രതിഷേധിച്ച ഡി.എം.കെ...

നോര്‍ത്തീസ്റ്റില്‍ പ്രതിഷേധം കനക്കുന്നു; പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് മരണം

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബില്‍ ആദ്യത്തില്‍ ബാധിക്കുന്ന ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയിട്ടും നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്....

പൗരത്വ ഭേദഗതി ബില്‍; ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകെമാനം പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുല്‍ മുമീന്‍. ഈ മാസം 14 വരെയുള്ള ഇന്ത്യാ സന്ദര്‍ശനമാണ്...

MOST POPULAR

-New Ads-