Sunday, February 24, 2019
Tags Indian

Tag: indian

അസമില്‍ മുസ്‌ലിംകര്‍ വര്‍ധിക്കുന്നു എന്ന കരസേനാ മേധാവിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം: ആള്‍ ഇന്ത്യ മുസ്ലിം...

  ന്യൂഡല്‍ഹി: അസ്സാമിലെ മുസ്ലിം ജനസംഖ്യ വര്‍ധനവ് ബംഗ്ലാദേശില്‍ നിന്നുള്ള നിയമ വിരുദ്ധ കുടിയേറ്റം കാരണമാണന്ന കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരവും ന്യായീകരണമില്ലാത്തതാണന്നും ഓള്‍ ഇന്ത്യ മജ്‌ലിസെ മുഷാവറ പ്രസിഡന്റ്...

ശ്രീനഗറില്‍ ബി.എസ്.എഫ് ക്യാമ്പിനു നേരെ ചാവേറാക്രമണം; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്ത് ബി.എസ്.എഫ് ക്യാമ്പിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ സൈനികന് വീരമൃത്യു. രണ്ടു ഭീകരനെ സൈന്യം വധിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ബി.എസ്.എഫിന്റെ 182 ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ജവാന്മാരെ...

ഓസീസിനെതിരായ ആദ്യ മൂന്ന് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. പ്രധാന സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജക്കും വിശ്രമം അനുവദിച്ചപ്പോള്‍ പേസര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും 16...

രാജദ്രാഹകുറ്റം: അറസ്റ്റിലായത് 165 പേര്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റത്തിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 165 പേര്‍ അറസ്റ്റിലായി. മൂന്നു വര്‍ഷത്തെ കേസുകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഗംഗാ റാം ആഹിര്‍ ആണ് രാജ്യസഭയില്‍ ഇക്കാര്യം...

സേനയെ യുദ്ധസജ്ജമാക്കുന്നു; സൈന്യത്തിന് നിര്‍ണ്ണായകമായ അധികാരങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍

ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് സൈന്യത്തിന് നിര്‍ണ്ണായകമായ അധികാരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സേനയെ യുദ്ധ സജ്ജരാക്കുന്നതിനും യുദ്ധം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങള്‍ മുന്‍നിര്‍ത്തി ആയുധങ്ങള്‍ വാങ്ങാനും ഇനി മുതല്‍ അധികാരമുണ്ടാകും. ചൈനയുമായുള്ള തര്‍ക്കങ്ങള്‍...

കുറഞ്ഞ നിരക്കില്‍ എ.സി ഡബിള്‍ ഡെക്കര്‍ ട്രെയില്‍ ജൂലൈ മുതല്‍

ന്യൂഡല്‍ഹി: തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ എ.സി തീവണ്ടി സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വെ പരീക്ഷണത്തിനൊരുങ്ങുന്നു. ഉത്കൃഷ്ട് എസി യാത്രി (ഉദയ്) എന്ന് പേരിട്ട എക്സ്പ്രസ് തീവണ്ടിയില്‍ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി ഭക്ഷണ...

സൈനിക ശേഷി: ഇന്ത്യക്ക് വന്‍മുന്നേറ്റം

ലോകത്തെ സൈനിക ശക്തിയുടെ അടിസ്ഥാനത്തില്‍ ഇതരം രാജ്യങ്ങള്‍ക്കിടയില്‍ മുന്നേറി ഇന്ത്യ. അടുത്ത കാലത്തായി ആയുധ ശേഖരണത്തില്‍ ഇന്ത്യ വലിയ താല്‍പര്യം കാണിച്ചിരുന്നു. അതിന്റെ ഭാഗമായി ബഡ്ജറ്റിന്റെ നല്ല വിഹിതം നീക്കിവെച്ചായിരുന്നു കൂടുതല്‍ കരുത്തുള്ള...

ഐഎന്‍എസ് വിരാട് ഇന്ന് ഡികമ്മിഷന്‍ ചെയ്യും; അവസാനിക്കുന്നത് നാവികസേനയുടെ തിളക്കമേറിയ യുഗം

മുബൈ: ലോകത്തിലെ ഏറ്റവും പഴക്കമേറിയ യുദ്ധവിമാന വാഹിനിയായ ഇന്ത്യയുടെ ഐഎന്‍എസ് വിരാട് ഇന്ന് ഡികമ്മിഷന്‍ ചെയ്യും. മുംബൈയില്‍ സംഘടിപ്പിച്ച ഔപചാരിക വിടവാങ്ങല്‍ ചടങ്ങില്‍ വച്ചാണ് യുദ്ധകപ്പലിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടക്കുക. ഇതോടെ മൂന്ന്...

ദീപാവലി ആഘോഷം: സൈനികര്‍ക്ക് സല്യൂട്ട് നേര്‍ന്ന് വീരാട് കോഹ്‌ലി

ദീപാവലി ആഘോഷവേളയില്‍ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. വീരാടിന്റെ ഇഷ്ട സോഷ്യല്‍ ആപ്പ് ആയ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ആശംസ നേരുന്ന വീഡിയോ...

MOST POPULAR

-New Ads-