Saturday, August 31, 2019
Tags Indian football team

Tag: indian football team

ലോകകപ്പ് യോഗ്യത;മലയാളി താരമടക്കം ആറ് പേര്‍ ടീമിന് പുറത്ത്

സെപ്തംബര്‍ 5 ന് ആരംഭിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അവസാനഘട്ട ടീമിന് പ്രഖ്യാപിച്ച് കോച്ച് ഇഗോര്‍ സ്റ്റിമാച്ച്. മലയാളി താരം ജോബി ജെസ്റ്റിന്‍ അടക്കം ആറ് താരങ്ങളെയാണ് ...

ലോകകപ്പ് യോഗ്യതാ മത്സരം ; സാധ്യതാ ടീമില്‍ നാല് മലയാളികള്‍

നാല് മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 34 അംഗ സാധ്യതാ ടീമിനെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചു. അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്‌ദുല്‍...

ഫിഫയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് ഫിഫ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ . ഇന്ത്യയിലെ ലീഗുകളായ ഐ ലീഗും ഐ എസ് എല്ലും ലയിപ്പിച്ച്...

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പുതിയ റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനം പുറകോട്ട് പോയി. 101ാം റാങ്കിലായിരുന്ന ഇന്ത്യ 103ാം റാങ്കിലാണിപ്പോള്‍. റാങ്കിംഗില്‍ ബെല്‍ജിയമാണ് ഒന്നാം...

ഖത്തര്‍ ലോകകപ്പ് യോഗ്യത ; ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ വേദി തീരുമാനിച്ചു

2022ല്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കായുള്ള വേദി തീരുമാനിച്ചു. ആദ്യത്തെ രണ്ട് ഹോം മത്സരങ്ങളുടെ വേദിയുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. കൊല്‍ക്കത്തയിലും ഗുവാഹത്തിയിലുമാണ് ഇന്ത്യയുടെ ആദ്യ രണ്ട്...

ഖത്തറില്‍ പന്ത് തട്ടാന്‍ ഇന്ത്യ ഉണ്ടാകുമോ?

ദിബിന്‍ ഗോപന്‍ മറ്റൊരു ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുന്നു. ഇന്ത്യ ഗ്രൂപ്പ് ഇ യില്‍ ഖത്തര്‍,ഒമാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് എന്നിവരോടൊപ്പം മത്സരിക്കണം.

മലയാളി താരം സഹല്‍ ഇന്ത്യയിലെ മികച്ച യുവതാരം, ഛേത്രി മികച്ച താരം

ഇന്ത്യയിലെ മികച്ച യുവ ഫുട്‌ബോള്‍ താരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കണ്ണൂരുകാരനായ സഹല്‍ അബ്ദുല്‍ സമദിന്. സമദ് ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമാണ്....

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ; ജയത്തോടെ തുടങ്ങാന്‍ ടീം ഇന്ത്യ

ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം എട്ട് മണിക്ക് അഹമ്മദാബാദിലാണ് മത്സരം. സിറിയ,നോര്‍ത്ത്...

കോച്ച് വിളിച്ചു; അനസ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്

കൊച്ചി: കഴിഞ്ഞ ജനുവരിയില്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കും. ദേശീയ ടീമില്‍ ജിങ്കന്‍ കൂട്ടായി ഒരു മികച്ച സെന്റര്‍...

ആതിഥേയരെ തോല്‍പ്പിച്ച് കിംങ്‌സ് കപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം

ഏഷ്യന്‍ കപ്പിലേറ്റ മുറിവ് ഉണക്കാന്‍ ഇറങ്ങിയ തായ്‌ലാന്റിന് വീണ്ടും തോല്‍വി രുചിക്കേണ്ടി വന്നു. കിങ്‌സ് കപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ്...

MOST POPULAR

-New Ads-