Thursday, June 4, 2020
Tags Indian football team

Tag: indian football team

കോണ്ടിനെന്റല്‍ കപ്പ്: ഇന്ത്യന്‍ സാധ്യത ടീമില്‍ രണ്ടു മലപ്പുറം താരങ്ങള്‍

മലപ്പുറം: കോണ്ടിനെന്റല്‍ കപ്പിനായുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ രണ്ടു മലയാളി താരങ്ങള്‍ ഇടം നേടി. മലപ്പുറത്തു നിന്നുള്ള മുഹമ്മദ് ആഷിഖ് കരുണിയനും അനസ് എടതൊടികയുമാണ് മുപ്പതംഗ സാധ്യതാ ടീമില്‍ ഇടം നേടിയത്. ഐ.എസ്.എല്‍,...

ഏഷ്യാകപ്പ് ഫുട്‌ബോള്‍ യോഗ്യത: അവസാന മത്സരത്തില്‍ ജയം മാത്രം ലക്ഷ്യം ഇന്ത്യന്‍ കോച്ച്

ഏഷ്യാകപ്പ് അവസാന യോഗ്യത മത്സരത്തില്‍ കിര്‍ക്കിസ്താനെതിരെ വിജയമാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍. യോഗ്യതക്കായി ഗ്രൂപ്പ് എയില്‍ മത്സരിക്കുന്ന ടീം ഇന്ത്യ 13 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇതോടെ അടുത്ത...

ഏഷ്യാ കപ്പ് യോഗ്യത;  അപരാജിത കുതിപ്പു തുടരാന്‍ ഇന്ത്യ ഇന്ന് മ്യാന്‍മാറിനെതിരെ

ഗോവ: ഏഷ്യാ കപ്പ് ഫുട്‌ബോള്‍ യോഗ്യതയിലെ അവസാന ഹോം മത്സരത്തില്‍ ഇന്ത്യ ഇന്ന് മ്യാന്‍മാറിനെ നേരിടും. നേരത്തെ യോഗ്യതയുറപ്പിച്ച ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനുള്ള ലക്ഷ്യവുമായാണ് കളത്തിലറങ്ങുക.നായകന്‍ സുനില്‍ ഛേത്രിയുടെ കീഴില്‍...

ഐ ലീഗില്‍ പന്ത് തട്ടാന്‍ കേരളവും; 18ന് അന്തിമ തീരുമാനം

കൊല്‍ക്കത്ത: കേരള ബ്ലാസ്‌റ്റേഴ്‌സിലൂടെ ഫുട്‌ബോള്‍ വിപ്ലവത്തിന് തുടക്കമിട്ട മലയാളക്കരക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വിവ കേരളക്കു ശേഷം മലയാളനാട്ടില്‍ നിന്ന് പുതിയൊരു ക്ലബ് കൂടി ഐലീഗ് ഫുട്‌ബോളില്‍ പന്തുതട്ടാനൊരുങ്ങുന്നു. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

ഇന്ത്യന്‍ ടീം ഗോള്‍കീപ്പര്‍ ഉത്തേജക മരുന്നടിക്ക് പിടിയില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകനും ഗോള്‍കീപ്പറുമായ സുബ്രത പാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിന് മുംബൈയില്‍ നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി (നാഡ) ഇന്ത്യന്‍ ടീമിന്റെ...

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ത്യക്ക് അഭിമാന ജയം

കംബോഡിയ: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരു അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ വിദേശത്ത് ഇന്ത്യക്ക് വിജയം. എ.എഫ്.സി.കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് കംബോഡിയക്കെതിരെ ഇന്ത്യന്‍ കാല്‍പന്ത് ടീം തിളക്കമാര്‍ന്ന...

ലോകകപ്പ് പടിവാതിലില്‍; കോച്ചിനെ പുറത്താക്കി ‘ഇന്ത്യന്‍ ഷോ’

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് എട്ടു മാസം മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും നിക്കോളായ് ആഡമിനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍...

ഫിഫ റാങ്കിങില്‍ ഇന്ത്യക്കു നേട്ടം

സൂറിച്ച്: എ.എഫ്.സി കപ്പിന്റെ ഫൈനലില്‍ ബംഗളൂരു എഫ്.സി സ്ഥാനം പിടിച്ച് ചരിത്രം രചിച്ചതിനു പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളിന് മറ്റൊരു മികവിന്റെ വാര്‍ത്ത കൂടി. ഫിഫ പുറത്തിറക്കിയ പുതിയ ഫുട്‌ബോള്‍ റാങ്കിങില്‍ നിലവിലെ സ്ഥാനത്തു നിന്നും...

MOST POPULAR

-New Ads-